ഇങ്ങനെയുള്ള ബസ് കണ്ടക്ടർമാർ എപ്പോഴും നല്ല മാതൃകയാണ്..

പ്രൈവറ്റ് ബസ് ജീവനക്കാരെ കുറിച്ച് യാത്രക്കാർക്ക് പൊതുവേ അത്ര നല്ല അഭിപ്രായമല്ല ചില കണ്ടക്ടർമാരുടെ പ്രവർത്തി അതിനനുസരിച്ച് ആണെന്നുള്ളതാണ് സത്യം. കുറച്ചുപേരുടെ മോശം പ്രവർത്തിയിൽ നല്ലവരായ ബസ് ജീവനക്കാരെ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല.പ്രവർത്തിയിലൂടെയും കയ്യടി നേടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഒരു പ്രൈവറ്റ് ബസ് കണ്ടക്ടർ. കുട്ടികൾ സീരിയൽ നിന്നും എഴുന്നേൽപ്പിക്കുന്ന യാത്രക്കാരുടെ രൂക്ഷമായി പെരുമാറുന്ന.

   

പ്രായമായവരെ പോലും ബഹുമാനിക്കാത്ത ഇദ്ദേഹം ഒരു മാതൃക തന്നെ. കാരണം മറ്റൊന്നുമല്ല സ്കൂൾ കുട്ടികൾ സീറ്റിൽ ഇരിക്കാൻ മടി കാണിച്ചാൽ സീറ്റ് കാണിച്ചു കൊടുത്ത് ഇരുത്തുന്ന ഈ കണ്ടക്ടറുടെ വലിയ മനസ്സിനെ ആരും ഒരു ബിഗ് സല്യൂട്ട് നൽകി പോകും. ബസ്സിലെ യാത്രക്കാരുടെ അനുഭവക്കുറിപ്പായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സമയം രാവിലെ 7 30 നിലമ്പൂരിൽ നിന്നും ബസ്സിൽ കയറി ജനാലകൾക്ക് അടുത്തിരിക്കുന്ന പതിവ് മനസിനെ.

ഇഷ്ടമാണ്. ചുറ്റും നോക്കി ബസ്സിൽ നിറയെ ആളുകൾ ഒരു സൈഡ് സീറ്റ് ഒപ്പിച്ച ഇരുന്നു നിറപുഞ്ചിരിയോടെ എന്റെ മുൻപിൽ കൈനീട്ടി മറ്റാരുമല്ല നമ്മുടെ കഥാനായകൻ ബസ് കണ്ടക്ടർ സത്യം പറയാലോ ചിരിക്കാതെ കയ്യിൽ കാശുകൊടുത്ത് ഞാൻ മുഖം മാറ്റി മറ്റൊന്നുമല്ല മനസ്സിന് ഒരു ധാരണയുണ്ട് ഈ ബസ് കണ്ടക്ടർമാർ ഒന്നും ശരിയല്ല എല്ലാം വായിനോക്കികൾ.

പക്ഷേ അതല്ലഎന്റെ കയ്യിൽ നിന്നും പണം വാങ്ങി അദ്ദേഹം പോയി.ഓരോ യാത്രക്കാരോടും ചിരിച്ചുകൊണ്ട് പണം വാങ്ങുന്നു സ്കൂൾ കുട്ടികളുടെ ചിരിച്ചുകൊണ്ട് വീട്ടിൽ ഇരുന്നോളൂ അവർ സന്തോഷത്തോടെ കൂടി സീറ്റിൽ ഇരിക്കുകയും ചെയ്തു. പ്രായമായവരോട് സൗഹൃദത്തോടെ പെരുമാറുന്നു സീറ്റ് കിട്ടാത്തവർക്ക് സീറ്റ് ഒരുക്കി കൊടുക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *