ചില മനുഷ്യർ ഇങ്ങനെയാണ്വന്ന വഴി മറക്കും.

പലപ്പോഴും നമ്മൾ ജീവിതത്തിൽ ചില സ്ഥലങ്ങളിലെങ്കിലും പരാജയപ്പെട്ട് പോലും അതും ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ ആയിരിക്കും.തലതാഴ്ത്തി അവിടെ നിന്ന് ഇറങ്ങുമ്പോൾ മനസ്സിൽ വാശിയായിരുന്നു ഒപ്പം പകയും. എല്ലാം നശിപ്പിക്കുവാനുള്ള പക 10 വർഷം ജീവിതം ഓർമിച്ചത് ഈ കമ്പനിക്ക് വേണ്ടിയായിരുന്നു ഇന്നിപ്പോൾ ഒരു കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. തിരിച്ചൊന്നും പറയണമെന്ന് തോന്നുന്നില്ല ഇന്നലെ പെട്ടെന്നാണ്.

   

എക്സ് ആർ വിളിച്ചത് വൈസ് പ്രസിഡന്റിനെ കാണണം പോലും മനസ്സിൽ ഒത്തിരി സന്തോഷം കാത്തു മുറിച്ചിരുന്ന ജോലിക്കായ തരുവാൻ ആകും മാനേജരായ ഈ കമ്പനിയിൽ വന്നതല്ല സാധാ ഗുമസ്തനായി ജോലിക്ക് കയറിയതാണ് ഇന്ന് കമ്പനി ഈ നിലയിൽ ആകുവാൻ ഞാൻ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. അത് എല്ലാവർക്കും അറിയാം കമ്പനിയിലെ എല്ലാവരും അത് പറഞ്ഞതാണ് രാജന്റെ ഒരു ഭാഗ്യം വെച്ചടി കയറ്റം അല്ലേൽ മാനേജരുടെ പോസ്റ്റ് വന്നപ്പോൾ മുതൽ.

ഞാനും അത് ആഗ്രഹിച്ചതാണ് ഏറ്റവും കൂടുതൽ എക്സ്പീരിയൻസ് ഉള്ള ആൾ മുതലാളിയുടെ ഗുഡ് സർട്ടിഫിക്കറ്റ് എല്ലാമാസവും കിട്ടുന്ന ഒരേ ഒരാൾ. ഉള്ള ബ്രാഞ്ച് നന്നായി കൊണ്ട് നടക്കുന്ന ആൾ അതുകൊണ്ടുതന്നെ ആ ജോലി കയറ്റം എനിക്ക് അവകാശപ്പെട്ടതാണ്. പ്രധാന ശാഖയിലേക്ക് വിളിപ്പിച്ചപ്പോൾ ഒത്തിരി സന്തോഷിച്ചു തല ഉയർത്തിയാണ് എല്ലാവരുടെ മുന്നിലൂടെ ചെന്നത്.

പല മുഖങ്ങളിലും അസൂയ നിറഞ്ഞിരുന്നു അതെല്ലാം കണ്ടപ്പോൾ അഭിമാനം തോന്നി സ്വന്തം കഴിവിൽ ആത്മവിശ്വാസവും വൈസ് പ്രസിഡന്റ് മുറിയിലേക്ക് കയറുമ്പോൾ മാത്രം മനസ്സൊന്ന് പിടച്ചു. കളക്ടർ ശരിയല്ല ആദ്യമായിട്ടാണ് അയാൾ എന്നോട് ഒന്ന് ഇരിക്കുവാൻ പറഞ്ഞത് അല്ലെങ്കിൽ അവിടെ വരുമ്പോൾ ഒക്കെ നിന്ന് അയാളുടെ മൊത്തം കേൾക്കണം അധികം ദീർഘിപ്പിക്കാതെ അയാൾ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *