മലയാളികളുടെ മുൻപിൽ പ്രണയം മുട്ടിട്ട് വിവാഹം കഴിച്ചു ദമ്പതികളാണ് നടൻ ശ്രീനിഷും ടിവി അവതാരക പേളി മാണിയും. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ആകാംക്ഷയുണ്ട് . ടിവി അവതാരകയായി എത്തി നടിയും ബിഗ് ബോസ് മത്സരാർത്ഥിയും ആരാധകരെ നേടിയ താരമാണ് പേളി മാണി. പ്രണയം പിന്നീട് ജീവിതത്തിൽ അവർ ഉടനീളം കാത്ത് സൂക്ഷിക്കുകയായിരുന്നു പേളി മാണിയും ശ്രീനിഷ് അരവിന്ദം തമ്മിലുള്ള വിവാഹം വളരെയധികം സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
വിവാഹത്തിനുശേഷം ഒരു ഇരുവരും ഒരുമിച്ച് നടത്തുകയും യാത്രകളുടെ ചിത്രങ്ങളും അവരുടെ കുഞ്ഞ് ബേബിയായ നിലയുടെ ചിത്രങ്ങളും വളരെയധികം വൈറലായി മാറിയിരുന്നു.ഇപ്പോൾ പേളിയുടെ വിശേഷങ്ങൾ വളരെയധികം വൈറലായി മാറാറുണ്ട് കാരണം നിള ബേബിയുടെ ഓരോ നിമിഷങ്ങളും അവരവരുടെ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയാണ് പതിവ്. അത്തരത്തിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ.
https://www.youtube.com/watch?v=40lcecniDq4
തന്നെയായിരിക്കും പേളി മാണിയുടെ അനിയത്തിയുടെ കുട്ടിയുടെ മാമോദിസ ചടങ്ങ് എന്നത് വളരെയധികം എല്ലാവരും സന്തോഷപൂർവ്വമാണ് ആ ചടങ്ങിൽ പങ്കെടുത്തത് ശ്രീനിഷും എല്ലാവരും ചടങ്ങിൽ പങ്കെടുക്കുക ഉണ്ടായിരുന്നു. നിരവധി ചിത്രങ്ങളും വീഡിയോകളും താരം വളരെയധികം പങ്കുവയ്ക്കാറുള്ളതാണ് ഇപ്പോഴും പ്രേക്ഷകർ ഇത് വളരെയധികം സന്തോഷത്തോടുകൂടി കാണാറുണ്ട്.
പ്രേക്ഷകർക്ക് ഇപ്പോഴും വളരെയധികം താല്പര്യമുള്ള ഒരു കപ്പിൾസ് തന്നെയായിരിക്കും പേളിയും ശ്രീനിഷും എന്നത്. അവരുടെ വീട്ടിലെ ഓരോ സന്തോഷവും അല്ലെങ്കിൽ ഓരോ പ്രോഗ്രാമുകളും അവർ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി കാണിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നതാണ് പേളിയുടെ അനിയത്തിയുടെ കുട്ടിയുടെ മാമോദിസ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.