കേരളത്തിന് പുറത്തും മലയാള സിനിമകൾക്ക് ഉയർന്ന കളക്ഷൻ..
ഓരോ വർഷവും നൂറോളം സിനിമകളാണ് മലയാളത്തിൽ നിന്നു മാത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് പ്രതിസന്ധി മൂലം റിലീസുകൾ കുറവായിരുന്നു എങ്കിലും അവയിൽ സൂപ്പർ ചിത്രങ്ങളുടെ സാന്നിധ്യം വളരെയധികം ഉണ്ടായിരുന്നു. മലയാള സിനിമയ്ക്ക് കേരളം പോലെ തന്നെ ഗൾഫ് രാജ്യങ്ങളും വളരെയധികം മാർക്കറ്റ് ഉണ്ട്. സിനിമയുടെ വാണിജ്യ വിജയത്തിന് ജിസിസി കളക്ഷൻ പങ്ക് നിസ്സാരമല്ല. സൂപ്പർ താരൻ സിനിമയ്ക്ക് ഗൾഫ് രാജ്യങ്ങൾ എന്നും വലിയ സ്വീകാര്യതയാണ് നൽകിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും അധികം കളക്ഷൻ നേടിയ … Read more