ഈ പെൺകുട്ടിയുടെ പ്രവർത്തിക്ക് അഭിനന്ദനങ്ങൾ നൽകുന്നു..
വഴി ചോദിക്കാൻ എത്തി പെൺകുട്ടിയുടെ മാറിടത്തിൽ കയറിപ്പിടിച്ച യുവാവിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ച പെൺകുട്ടി ഗുവാഹത്തിലെ സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്നു പെൺകുട്ടിയോട് സ്കൂട്ടറിൽ എത്തിയ യുവാവ് വഴി ചോദിക്കുകയായിരുന്നു. ചോദിച്ച സ്ഥലം അറിയില്ലെന്ന് പെൺകുട്ടി മറുപടി നൽകിയെങ്കിലും തൊട്ട് പിന്നാലെ പെൺകുട്ടിയുടെ മാറിൽ യുവാവ് കയറി പിരിക്കുകയായിരുന്നു. ഒരു നിമിഷം പതറി നിലവിളിച്ചു പോയെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി. ബൈക്ക് അടക്കം ഓടയിലേക്ക് മറിച്ചിടുകയും കൈകാര്യം ചെയ്യുകയും ചെയ്തു. ഉടൻതന്നെ പെൺകുട്ടി വീഡിയോ ചിത്രീകരിക്കുകയും … Read more