ഈ പെൺകുട്ടിയുടെ പ്രവർത്തിക്ക് അഭിനന്ദനങ്ങൾ നൽകുന്നു..

വഴി ചോദിക്കാൻ എത്തി പെൺകുട്ടിയുടെ മാറിടത്തിൽ കയറിപ്പിടിച്ച യുവാവിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ച പെൺകുട്ടി ഗുവാഹത്തിലെ സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്നു പെൺകുട്ടിയോട് സ്കൂട്ടറിൽ എത്തിയ യുവാവ് വഴി ചോദിക്കുകയായിരുന്നു. ചോദിച്ച സ്ഥലം അറിയില്ലെന്ന് പെൺകുട്ടി മറുപടി നൽകിയെങ്കിലും തൊട്ട് പിന്നാലെ പെൺകുട്ടിയുടെ മാറിൽ യുവാവ് കയറി പിരിക്കുകയായിരുന്നു. ഒരു നിമിഷം പതറി നിലവിളിച്ചു പോയെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി.

ബൈക്ക് അടക്കം ഓടയിലേക്ക് മറിച്ചിടുകയും കൈകാര്യം ചെയ്യുകയും ചെയ്തു. ഉടൻതന്നെ പെൺകുട്ടി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.യുവാവിനെതിരെ പോലീസ് കേസെടുത്തു മാറി പിടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന്റെ ബൈക്ക് പിടിച്ചു വലിക്കുകയായിരുന്നു ഇതോടെ നിയന്ത്രണം വിട്ട് സ്കൂട്ടറും യുവാവും സമീപത്തെ ഓടയിൽ വീണു. അവിടുന്ന് യുവാവിനെ പിടിച്ച് എഴുന്നേൽപ്പിച്ച് ഷർട്ടിന് കുത്തിപ്പിടിച്ച് ചോദ്യം ചെയ്തു. ഇതോടെ നാട്ടുകാരും ഓടിയെത്തി.

പോലീസിനെ വിവരം അറിയിച്ചതോടെ അവർ സ്ഥലത്തെത്തി യുവാവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് എടുത്ത് ഗുവാഹയിലെ പോലീസ് ചെയ്തു. മോശം പെരുമാറ്റം നടത്തിയ യുവാവിനെ ധൈര്യം കൈവിടാതെ ഒറ്റയ്ക്ക് കീഴടക്കിയ പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദനം പ്രവാഹമാണ്. പെൺകുട്ടികളും ഇതുപോലെ വളരെയധികം ധൈര്യത്തോടെ മുന്നോട്ട് പോകണമെന്നും ഒരിക്കലും പതറാതെ പേടിച്ച് ഭയപ്പെടാതെ ഇത്തരം.

സംഭവങ്ങൾക്കെതിരെ പ്രതികരിക്കണമെന്നും എന്നാൽ മാത്രമാണ് ഇത്തരത്തിൽ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാകുകയുള്ളൂ എന്നും ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട്. അതുപോലെ തന്നെ നമ്മുടെ എല്ലാ സ്ത്രീകളും ഇത്തരം നല്ല നിലവാരത്തിലേക്ക് ഉയരട്ടെ എന്നും. ഇങ്ങനെയുള്ള പെൺകുട്ടികൾ നമ്മുടെ നാളത്തെ ഭാവി തലമുറകൾ ആകണമെന്നും എല്ലാവരും ഇത്തരത്തിൽ ശക്തരായി തീരണമെന്നും പറയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.