ചർമ്മത്തിലെ നിറം കുറവ് പരിഹരിക്കുന്നതിനു കിടിലൻ മാർഗ്ഗം.
ചർമസംരക്ഷണത്തിൽ പലവിധത്തിലുള്ള പ്രശ്നങ്ങളാണ് നാം ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത്. ചർമ്മത്തിലുണ്ടാകുന്ന കറുത്തപാടുകൾ കുരുക്കൾ കുത്തുകൾ മുഖക്കുരു കരിമംഗല്യം എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് നമ്മുടെ ചർമത്തിൽ ദിനംപ്രതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ചർമ്മത്തിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും വളരെ വേഗത്തിൽ പരിഹാരം കണ്ടെത്തി ചർമ്മത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമ്മകാന്തി വർദ്ധിപ്പിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ആയിരിക്കും കൂടുതൽ ഗുണം ചെയ്യുന്നത്. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങളില്ലാതെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും നമുക്ക് സാധിക്കുന്നത് ആയിരിക്കും ചർമത്തിലുണ്ടാകുന്ന എല്ലാ തരത്തിലുള്ള … Read more