നടുവേദനകളെ കുറിച്ച് അറിയുന്നതിനും അതിന്റെ ചികിത്സാ വിധികളെ കുറിച്ച്അറിയൂ.

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു പ്രശ്നമാണ് നടുവേദന അല്ലെങ്കിൽ പിടലി വേദന. ജലദോഷം കഴിഞ്ഞാൽ ഒരു രോഗി ഏറ്റവും കൂടുതൽ തവണ ഡോക്ടർ സമീപിക്കുന്നതിന് പ്രധാന കാരണം നടുവേദനയാണ്. ഒരു വ്യക്തിക്ക് ജീവിതകാലത്ത് നടുവേദന ഉണ്ടാകുന്നതിനുള്ള ചാൻസ് ഏകദേശം 80 ശതമാനം വരും. നമുക്ക് അതിനെപ്പറ്റി അത് എന്തുകൊണ്ടാണ് നടുവേദന ഉണ്ടാകുന്നത് അതെങ്ങനെ മാനേജ് ചെയ്യാമെന്ന് നോക്കാം. നടുവേദന ഉണ്ടാകുന്നത് മൂന്നായി തരം തിരിക്കാം.

ഒന്ന് പ്രത്യേകിച്ച് ഡെഫിനിറ്റ് ആയിട്ട് ഒരു കാരണമുള്ളത് ഉദാഹരണത്തിന് മുഴകൾ ഇൻഫെക്ഷൻ കാരണങ്ങൾ കൊണ്ട്. രണ്ടാമത്തേത് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ പോസ്റ്റൽ ബാക്ക് പെയിൻ അല്ലെങ്കിൽ പല കാര്യങ്ങൾ. മൂന്നാമത്തേത് റാഡിക്കുലർ പെയിൻ ഭാഗത്ത് ഉണ്ടാകുന്ന വേദന കൈകളിലേക്ക് വ്യാപിക്കുന്നത് ഇത്തരത്തിലുള്ള വേദനകൾ. കൈകളിലേക്ക് വ്യാപിക്കുന്ന ബാക്ക് പെയിൻ അല്ലെങ്കിൽ 95 ശതമാനവും ഡിസ്ക് പ്രോബ്ലം ബന്ധപ്പെട്ടായിരിക്കും.

ബാക്കി അഞ്ചു ശതമാനം മാത്രമാണ് മറ്റുള്ള കണ്ടീഷൻസ് മൂലം റാഡിക്കുലർ പെയിൻ ഉണ്ടാകുന്നത്. നേരെമറിച്ച് 90% ശതമാനവും ബാക്ക് പെയിൻ ഡിസ്ക് പ്രോബ്ലം മൂലം ആകണമെന്നില്ല. അവിടെയാണ് വ്യത്യാസം ഡിസ്ക് പ്രോബ്ലം സാധാരണ വരുന്നത് നമ്മുടെ നേരിട്ട് രക്തയോട്ടം ഇല്ലാത്ത ടിഷ്യൂ ആയതുകൊണ്ട് അതിലേക്കുള്ള രക്തയോട്ടം കുറയുന്നത്.

കൊണ്ടും അതിന് ഓക്സിജനും ഗ്ലൂക്കോസും ഒന്നും കിട്ടാതെ വരുമ്പോൾ ഡാമേജ് വരുന്നതാണ്. അത് ഒരു പരിധിവരെ ജനറ്റിക്കലി മീഡിയ ഡാമേജ് ആണ്. അങ്ങനെ വരുമ്പോൾ 90% ആൾക്കാരെയും നമുക്ക് പ്രത്യേകിച്ച് ഓപ്പറേഷൻ ഒന്നുമില്ലാതെ തന്നെ ചികിത്സക്കാവുന്നതാണ്. ഇതെങ്ങനെ എന്നറിയുന്നത് ഈ വീഡിയോ മുഴുവനായി കാണുക കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും വീഡിയോ കാണുക.