മുടികൊഴിച്ചിൽ നിങ്ങൾക്ക് ഒരു പ്രശ്നമാണോ ഇതാ അതിനൊരു എണ്ണ.

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി വല്ലാണ്ട് കൊഴിഞ്ഞു പോകുന്നുണ്ട് മുടികൊഴിച്ചിൽ മാറാൻ പഠിച്ച പണി 18 നോക്കി പരാജയം അറിഞ്ഞവർ ആകും കൂടുതലും പേരും. മുടികൊഴിച്ചിൽ പൂർണ്ണമായും തടയാൻ സഹായിക്കുകയും അതോടൊപ്പം മുടി കൊഴിഞ്ഞുപോയ ഭാഗങ്ങളിൽ മുടി വളരാൻ സഹായിക്കുകയും ചെയ്യുന്ന ഒരു കിടിലൻ റെമഡി ആണ് ഇവിടെ പറയുന്നത്.ഇത് തയ്യാറാക്കി ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇന്ന് നമ്മൾ തയ്യാറാക്കുന്നത്.

മുടികൊഴിച്ചിൽ മാറുന്നതിനും മുടികൊഴിഞ്ഞ ഭാഗങ്ങളിൽ മുടി വളരുന്നതിനും സഹായിക്കുന്ന ഒരു എണ്ണയാണ്. അപ്പോൾ ഈ എണ്ണ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് ആദ്യംനോക്കാം. ആദ്യമായി നമുക്ക് വേണ്ടത് ഒരു കഷണം ഇഞ്ചിയാണ്. ഈ ഇഞ്ചി തൊലി കളഞ്ഞു ചെറുതായി അരിഞ്ഞെടുക്കണം. ഇനി രണ്ടാമതായി നമുക്ക് ആവശ്യമുള്ളത് വെളിച്ചെണ്ണയാണ് ഞാൻ വെളിച്ചെണ്ണ ഒരു പാത്രത്തിലേക്ക് എടുക്കുക.

ഇനി നമ്മൾ ഈ ചെറിയ കഷണങ്ങളായി അരിഞ്ഞു വെച്ച ഇഞ്ചി ഒന്ന് നല്ലതുപോലെ ചതച്ചെടുക്കണം വെള്ളം ചേർക്കാതെ വേണം ചതക്കാൻ. മിക്സിയിൽ ആണ് ഞാൻ ചതച്ചെടുത്ത് ഇതിനകത്ത് വെള്ളം ചേർക്കാൻ പാടില്ല. ഇനി നമ്മൾക്ക് ആവശ്യമായിട്ടുള്ളത് ഈ ഇഞ്ചിയുടെ നീരാണ്. ഇനി നമ്മൾക്ക് നമ്മൾ ആദ്യം എടുത്തു വച്ചിരിക്കുന്ന എണ്ണ ഡബിൾ ബോയിലിംഗ് മെത്തേഡ് ഉപയോഗിച്ച് ചൂടാക്കണം.

ഡബിൾ ബോയിൽ ഉപയോഗിച്ച് ഞാൻ ഈ എണ്ണ നല്ലതുപോലെ ചൂടാക്കി വെച്ചിട്ടുണ്ട് ഇനി നമുക്ക് ഈ എണ്ണയിലേക്ക് ഈ ഇഞ്ചിയുടെ നീര് ചേർത്ത് കൊടുക്കണം. ശേഷം നല്ലതുപോലെ ഇളക്കണം. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയുന്നതിനും വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതായി താഴെ അല്ലെങ്കിൽ ക്ലിക്ക് ചെയ്യുക.