നേഴ്സിനെ വിവാഹം ചെയ്തു,എന്നാൽ പിന്നീട് ആ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്.
നീ ഇന്നുമുതൽ നിലത്ത് കിടന്നാൽ മതി, കുറച്ചു നാളത്തേക്ക് നമ്മളും ഒരു അകലം പാലിക്കുന്നത് നല്ലതാണ്. ആദ്യത്തെ തമാശ പറഞ്ഞതാണ് എന്നാണ് അവളാദ്യം കരുതിയത്. പക്ഷേ കട്ടിൽ കിടന്ന ബെഡ്ഷീറ്റും തലയിണയും എടുത്ത് നിലത്തേക്ക് ഞെട്ടിയത് . ആദിയേട്ടാ ഡ്യൂട്ടി കഴിഞ്ഞ് 14 ദിവസത്തെ വാറന്റൈൻ കഴിഞ്ഞാണ് വന്നിരിക്കുന്നത്. എന്നു പറഞ്ഞിട്ട് കാര്യമുണ്ടോ ചിലർക്ക് 28 ദിവസം കഴിഞ്ഞാൽ രോഗലക്ഷണങ്ങൾ പുറത്തു കാണിക്കൂ. നീ ഒരു നഴ്‌സിലെ എന്തെല്ലാമാണ്. എന്ന് ഞാൻ പറഞ്ഞു തരേണ്ടതുണ്ട്. എന്നുവച്ചാൽ ഞാൻ … Read more