എത്ര കടുത്ത യൂറിക് ആസിഡ് ബുദ്ധിമുട്ടുകൾ വളരെ വേഗത്തിൽ ഇല്ലാതാക്കാം.

ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും യൂറിക്കാസിഡ് എന്നത്. രക്തത്തിൽ യൂറിക് ആസിഡ് ഉയരുന്നത് പലരെയും ഇന്ന് ഒത്തിരി പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ശരീരകോശങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നതോ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് എത്തുന്നതോ ആയീരുന്നുകൾ എന്ന നൈട്രജൻ സംയുക്തങ്ങൾ വിഘടിച്ചാണ് ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാകുന്നത് ജീവിതശൈലികൾ കാരണം ഭക്ഷണരീതികൾ കാരണവും ഇന്നത്തെ കാലത്ത് ഈ മുതിർന്നവരിൽ മാത്രമല്ല.

   

യുവാക്കളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ അധികമായി കണ്ടുവരുന്നു പൊണ്ണത്തടി ജനിതക തകരാറ് വൃക്കയുടെ തകരാറ് മദ്യപാനം പ്യൂരിൻ അടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം പ്രമേഹം എന്നിവയും യൂറിക്കാസിഡ് അളവ് വർധിക്കുന്നതിന് കാരണമായി മാറുന്നുണ്ട്. രക്തത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് ഹൈപ്പർ യുറീസിയ എന്നാണ് അറിയപ്പെടുന്നത്. യൂറിക്കാസിഡ് കൂടുമ്പോൾ ഇത് ക്രിസ്റ്റലുകളായി മാറി സന്ധികളിലും മറ്റും അടിഞ്ഞുകൂടി നീരും വേദനയും ഉണ്ടാകുന്നതിനും കാരണമാകുന്നു.

https://www.youtube.com/watch?v=87vYJDNuWJ8

ഇതിനെ പൊതുവേ ഗൗട്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്.യൂറിക്കാസിഡ് നിയന്ത്രിച്ചു നിർത്തുന്നത് വാദം സന്ധിവേദന പോലുള്ള രോഗങ്ങളെ അകറ്റിനിർത്തുന്നതിന് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഇന്ന് മുതിർന്നവരിൽ കാണപ്പെടുന്ന ഇത്തരം പ്രശ്നങ്ങൾക്ക് വളരെയധികം കാരണമായിത്തീരുന്ന ഒരു പ്രധാനപ്പെട്ട മൂല കാരണം എന്ന് പറയുന്നത് യൂറിക്കാസിഡ് തന്നെയാണ്.

കാലുകൾക്ക് തീപിടിച്ച പോലെയുള്ള അവസ്ഥ കാലുകളുടെ പട്ടിക്ക് വല്ലാത്ത പുകച്ചിലും നീറ്റിലും സന്ധികളിൽ ചുവന്ന നിറത്തോടുകൂടിയ തടിപ്പ് സൂചി കുത്തുന്നത് പോലെയുള്ള വേദന മരവിപ്പ് എന്നിവയെല്ലാം യൂറിക് ആസിഡ് പ്രധാനപ്പെട്ട ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. യൂറിക്കാസിഡ് അമിതമാവുകയാണെങ്കിൽ ഇത് ശരീരത്തിൽ അടിഞ്ഞു കൂടുന്നതിനും ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായിത്തീരുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.