എത്ര പഴകിയ കഫത്തെയും ഇല്ലാതാക്കാൻ വളരെ എളുപ്പത്തിൽ…
ഇന്ന് കുട്ടികളെയും മുതിർന്നവരെയും വളരെയധികം കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും കഫക്കെട്ട് ഇല്ലാതാകുന്നതിന് ആളുകൾ ഇന്ന് ഇംഗ്ലീഷ് മെഡിസിനുകളെയാണ് ആശ്രയിക്കുന്നത് എന്നാൽ ഇത്തരത്തിലുള്ള ആന്റിബയോട്ടിക്കുകൾ സ്വീകരിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ നമ്മുടെ ഇടയിൽ ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക. മാത്രമല്ല ഇത്തരം അസുഖങ്ങളെ ചെറുക്കുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ആയുർവേദ പ്രകാരം വാദം പിത്തം കഫം … Read more