മലയാളി സിനിമയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ടി പി മാധവൻ തേടി സിനിമ പ്രവർത്തകർ..

മലയാള സിനിമയിൽ ഒരുപാട് മികച്ച വേഷങ്ങൾ ചെയ്ത നടനായിരുന്നു ടിപി മാധവൻ. മലയാള സിനിമ ലോകത്തിന്റെ തന്റെ കയ്യൊപ്പ് ചാർത്തുകയും പിന്നീട് പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറുകയും ചെയ്ത ടിപി മാധവന്റെ ജീവിതം ആരെയും കണ്ണുനീർ അണിയിക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വാർത്തയും വിശേഷവും ഇപ്പോൾ ചർച്ചയാവുകയാണ്. മലയാള സിനിമയിൽ ഇപ്പോഴും മികച്ച വേഷങ്ങൾ അഭിനയിക്കുന്നവർ ടി പി മാധവനെ മറന്നെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹം.

   

വാങ്ങാൻ ഒരു മിടുക്കി കുട്ടി മീനാക്ഷി എത്തിയതാണ് ഇപ്പോൾ വൈറലാകുന്നത്. കോട്ടയം ജില്ലയിലെ ചിറക്കടവ് സുധീഷിണിയായ പത്താം ക്ലാസുകാരിയുമായ ചിന്മയ നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരുകൾ കർമ്മം ആയിരുന്നു നടന്നത്. ടിപി മാധവന്റെ അനുഗ്രഹത്താലും സാന്നിധ്യത്താലും ചടങ്ങ് നടന്നു ക്ലാസ് ബൈ എ സോൾജിയർ എന്ന സിനിമയുടെ ടൈറ്റിൽ ലോങ്ങ് ചടങ്ങായിരുന്നു സിനിമയുടെ അനിയർ പ്രവർത്തകർ ടി പി മാധവനെ കാണാൻ എത്തിയത്. ചിത്രത്തിൽ നായികയായി എത്തുന്നത് മീനാക്ഷിയാണ്.

വിജയ് യേശുദാസ് ആണ് ചിത്രത്തിൽ നായകനാകുന്നത്. ടിപി മാധവനെ കാണാൻ എത്തിയ ചടങ്ങിൽ ടെലിവിഷൻ അവതാരകനും ജ്യോത്സ്യനുമായ ഹരീഫ് പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റ് ഡോക്ടർ പുനലൂർ സോമരാജനും നിർമാതാവ് സാബു കുരുവിളയും പങ്കെടുത്തു. ഗാന്ധിഭവനിലെ അന്തിവാസികൾക്ക് ഒപ്പം സ്നേഹം പങ്കുവെട്ടും ഭക്ഷണം കഴിച്ചതിനും ശേഷമാണ് അവിടെനിന്ന് ചലച്ചിത്രപ്രവർത്തകർ മടങ്ങിയത്.

ടിപി മാധവന്റെ മകൻ രാജ് കൃഷ്ണ മേനോൻ ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായകനാണ്. 500 ലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ അനുഗ്രഹത്തിൽ സന്തോഷിക്കുകയാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ. മകന് കേവലം രണ്ടര വയസ്സ് മാത്രം പ്രായമുള്ള സമയത്താണ് ടിപി മാധവൻ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയ്ക്ക് മാത്രമായി ജീവിതം മാറ്റിവയ്ക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.