കറുത്തതും കരുത്തുറ്റ മുടിയിഴകൾ ലഭിക്കുന്നതിന്.
കറുപ്പും കരുത്തുള്ള നീണ്ട ഇഴകൾ ലഭിക്കുന്നതിന് മുടിക്ക് ആവശ്യമായ സംരക്ഷണം നൽകേണ്ടത് വളരെയധികം നല്ലതാണ് താരനും മുടികൊഴിച്ചിൽ അകാലനര എന്നിങ്ങനെ വലിയ പ്രശ്നങ്ങളാണ് നമ്മുടെ മുടികളിൽ നന്ദി നേരിട്ട് കൊണ്ടിരിക്കുന്നത് മുടിക്കെ മാർദ്ധവവും സ്വാഭാവികതയും തിളങ്ങുന്ന കറുപ്പ് നിറവും ബലവും കിട്ടുന്നതിന് ഇന്ന് വിപണിയിൽ ഒത്തിരി കേശ സംരക്ഷണം മാർഗ്ഗങ്ങൾ ലഭ്യമാണ്. ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ഗുണം ചെയ്യുന്നു എന്നാണ് ഒത്തിരി ആളുകൾ വളരെ വിശ്വസിക്കുന്നത് എന്നാൽ. വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് നമ്മുടെ മുടിയിലെ … Read more