കൊളസ്ട്രോൾ ഇല്ലാതാക്കാൻ ഇത്തരം ഭക്ഷണകാര്യങ്ങൾ ശ്രദ്ധിക്കുക..
കൊളസ്ട്രോൾ ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒന്നാണ്. നമ്മുടെ ഭക്ഷണരീതിയാണ് ഇതിന് ഏറ്റവും കാരണമാകുന്നത് കൊളസ്ട്രോൾ എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒന്ന് തന്നെയാണ് എന്നാൽ കൊളസ്ട്രോൾ രണ്ട് വിധം ഉണ്ട്. ഒന്ന് ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോളും ഒന്ന് ചീത്ത കൊളസ്ട്രോളും. നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കണ്ടുവരുന്ന ഒന്നാണ് കൊളസ്ട്രോൾ. നമ്മുടെ ചില ഹോർമോണുകളുടെ ഉൽപാദനത്തിനും അതേപോലെതന്നെ. വിറ്റാമിനുകളുടെ ശരിയായിട്ടുള്ള ആകീകരണത്തിനും കൊളസ്ട്രോൾ വളരെ അത്യാവശ്യമാണ്.നമ്മുടെ ശരീരത്തിൽ കൊളസ്ട്രോളിന്റെ മുക്കാൽഭാഗം ശരീരം തന്നെ ഉത്പാദിപ്പിക്കുന്നു. … Read more