മുഷിഞ്ഞ ഡ്രസ്സ് ഇട്ട് ഓട്ടോയിൽ കയറിയ പെൺകുട്ടിയോട് ഡ്രൈവർ ചെയ്തത്..
ജയിലിന്റെ പുറത്തേക്കുള്ള വാതിൽ തുറന്ന് കുനിഞ്ഞ് പുറത്തിറങ്ങിയ സുകന്യ ചുറ്റും നോക്കി. ആ നോട്ടം നിരത്തകം ആണെന്ന് അവൾക്ക് അറിയാഞ്ഞിട്ടല്ല എങ്കിലും വെറുതെ ഒരു പ്രതീക്ഷ. ആരുമില്ല ആരും വരില്ല ജയിലിൽ പോലും ആരും കാണാൻ വന്നിട്ടില്ല അവൾ അങ്ങനെ മന്ത്രിച്ചു. സുകന്യ ജയിലിൽ നിന്നും കിട്ടിയ തന്റെ സാധനങ്ങൾ ഇറങ്ങിയ തുണിസഞ്ചി ചുരുട്ടി മാറാലടക്കി പിടിച്ചു ചുരുണ്ടുകൂടിയ കോട്ടൺ സാരിയുടെ നിറയിൽ പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു. ജയിലിൽ ജോലി ചെയ്തു കിട്ടിയ ശമ്പളം ചുരുട്ടി മുറുക്കിപ്പിടിച്ചിരുന്നു. … Read more