കുടുംബ വിളക്കിലെ പ്രേക്ഷകരുടെ ഇഷ്ടതാരം വിവാഹിതനായി..

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് നോബിൻ ജോണി. കഴിഞ്ഞദിവസമാണ് പ്രേക്ഷകർ ഒരുപാട് കാത്തിരുന്നു വിവാഹം നടന്നത്. ഡോക്ടറും മമ്മൂട്ടി സിനിമയിലെ നായികയുമായ ബിന്നി സെബാസ്റ്റ്യൻ ആണ് നോബിൻ വിവാഹം കഴിച്ചത്. ഇരുവരും ഒന്നിച്ചുള്ള കല്യാണത്തിലെ എല്ലാ ഫോട്ടോയും വീഡിയോയും ആയി മാറി. വീട്ടിൽ നിന്നിറങ്ങിയത് മുതൽ കല്യാണമണ്ഡപത്തിലെത്തി തിരിച്ചു പോകുന്നത് വരെയുള്ള എല്ലാ ചിത്രങ്ങളും വീഡിയോയും വൈറലായി.

നോമ്പിന്റെയും ബിന്നിയുടെയും അടുത്ത സുഹൃത്തുക്കളോടൊപ്പം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളും കല്യാണത്തിൽ പങ്കെടുത്തു. മമ്മൂട്ടി ചിത്രമായ തോപ്പിൽ ജോപ്പൻ എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെയാണ് ബെന്നി അവതരിപ്പിച്ചിരിക്കുന്നത്. പിന്നെ ഒരു ഡോക്ടർ കൂടിയാണ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗ്രാജുവേറ്റ് ആയ ബെന്നി ഇൻസ്റ്റഗ്രാമിൽ സജീവൻ തന്നെയാണ്. നോബിനും അതുപോലെതന്നെയാണ് ഈ ഇടയ്ക്കാണ് ബെന്നിയാണ് വധു എന്ന് നോബിൻ വെളിപ്പെടുത്തിയത്. സ്വന്തമായിട്ട് youtube ചാനലും നോബിൻ തുടങ്ങി. ആശംസകൾ അറിയിച്ച നിരവധി പേരാണ് എത്തുന്നത്.

ആറു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാൽ അതീവ രഹസ്യമായി തന്നെയാണ് നോബിനീ ബന്ധം മുന്നോട്ടുകൊണ്ടുപോയത് തന്നെ ജീവിതത്തിലും അഭിനേരംഗത്തും ഒരുപാട് സപ്പോർട്ട് ചെയ്യുന്നതാണ് ബിന്നിയന്നും പണ്ട് നോബൽ പറയാറുണ്ട്. മോഡലിങ്ങിലൂടെയാണ് നോബിൻ കരിയർ തുടങ്ങുന്നത് അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് നോമ്പിന്റെ കുടുംബം സിനിമയാണ് നോമ്പിന്റെ ലക്ഷ്യമെങ്കിലും സീരിയലിലൂടെ ആയിരുന്നു.

നോബിനെ വമ്പിച്ച തുടക്കം ലഭിച്ചത്. സ്വാതി നക്ഷത്ര ചോതി എന്ന പരമ്പരയിലൂടെയാണ് നോബിന് അഭിനയരംഗത്ത് തുടക്കം കുറിക്കുന്നത് ഏറ്റവും വലിയ ലക്ഷ്യം സിനിമ തന്നെയാണെന്ന് നോബിന് അന്നുമുതൽ പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് ഇത്രയും വേഗമാ ലക്ഷ്യത്തിലേക്ക് എത്താൻ ആഗ്രഹിക്കുകയാണ് നോബിൻ ഇപ്പോൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.