നടി ശ്രീലക്ഷ്മിക്ക് ഈ അമ്മയുടെ മരണം വളരെയധികം വേദന നൽകി..

ഷാജി കൈലാസ് അമ്മ ജാനകിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് മലയാള സിനിമ ലോകം ഇപ്പോൾ. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് രാവിലെയാണ് അമ്മയുടെ മരണം സംഭവിച്ചത് 89 വയസ്സ് ആയിരുന്നു. തിരുവനന്തപുരത്തെ സ്വന്തം വീടായ കൈരളി തേജസിൽ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം കുറവൻകോണത്തെ വീട്ടിൽ മലയാളം സിനിമ സീരിയൽ താരങ്ങളുടെ നിരവധി പേരാണ് അവസാനമായി ഒരു നോക്കു കാണുവാൻ എത്തിയത്.

നടനും മുൻ എംപിയുമായ സുരേഷ് ഗോപി ഭാര്യ രാധിക നടൻ മണിയൻപിള്ള രാജു നടി മേനക ഭർത്താവും നടി ജലജ ചിപ്പി തുടങ്ങി നിരവധി പേരാണ് എത്തിയത്. ജാനകിയമ്മയുടെ അയൽക്കാരിയും അമ്മയെ സ്വന്തം അമ്മയെ പോലെ കരുതിയ ആളുമായിരുന്നു നടി ശ്രീലക്ഷ്മി. അമ്മയുടെ മരണവാർത്തയറിഞ്ഞ ഷൂട്ടിംഗ് തിരക്കിൽ നിന്നും ഓടിയെത്തിയ ലക്ഷ്മി അമ്മയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ്.

ഇപ്പോൾ ആരാധകരെ കണ്ണീർണിയിക്കുന്നത്. ആ ദൃശ്യങ്ങൾ കാണാം.ഷാജി കൈലാസിന്റെ അമ്മയ്ക്ക് നിരവധി ആളുകളാണ് ആദരാഞ്ജലികൾ സമർപ്പിക്കാനായി അവിടെ എത്തിച്ചേർന്നത് വളരെയധികം ദുഃഖമായി നിമിഷമായിരുന്നു അത്. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കഴിയുകയായിരുന്നു അമ്മ. മക്കൾ എല്ലാവരും ചേർന്ന് അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

അടുത്ത താമസിക്കുന്ന നടി ശ്രീലക്ഷ്മിയാണ് ഷാജി കൈലാസ് അമ്മയെ വളരെയധികം സഹായിക്കാനായി എപ്പോഴും മുന്നോട്ടുവന്നിരുന്നത്. അവർ ഇപ്പോഴും വളരേ അധികം നല്ല സ്നേഹത്തിലാണ് കഴിഞ്ഞിരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.