ഭംഗിയുള്ളതും കട്ടിയുള്ളതുമായ പുരികം ലഭിക്കാൻ..
നല്ല ഭംഗിയുള്ള കട്ടിയുള്ള പുരികത്തിന്. നല്ല വളഞ്ഞ കുരു ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. സ്ത്രീ സൗന്ദര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് പുലികുമെന്നത്. നല്ല വീതിയുള്ള ആകൃതിയുള്ള പുരികം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പലപ്പോഴും ഉണ്ടാക്കുന്ന പ്രശ്നം പലരുടെയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. പെട്ടെന്ന് എല്ലാവരും ശ്രദ്ധിക്കുന്ന ഒരു ഭാഗം തന്നെയാണ് പുരികം. ഇത് നിങ്ങളുടെ ഭംഗി വർദ്ധിപ്പിക്കുകയാണ് എന്ന കാര്യത്തിൽ തർക്കമില്ല. പകരം കൃത്രിമമായി പുരികവും കണ്ടില്ല എന്നാൽ ഇതെല്ലാം കാലത്തും ഫലപ്രദമായ മാർഗ്ഗമല്ല എന്നതാണ് … Read more