മലയാളികളുടെ പ്രിയ നടി നവ്യയുടെ അനിയൻ പങ്കുവെച്ച് വീഡിയോ വൈറലാകുന്നു..
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. മലയാള സിനിമയിൽ തിളങ്ങി നിന്ന നവ്യ പിന്നീട് വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്നിരുന്നു. പിന്നീട് വികെ പ്രകാശസംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നവ്യ തുടർന്ന് ഇനിയും സിനിമകൾ ചെയ്യും എന്നും സ്റ്റേറ്റ് ഷോകൾ ഇനിയും നിറസാന്നിധ്യമാകും എന്നും അറിയിക്കുകയും ചെയ്തു. ഇപ്പോൾ സ്വന്തം മകനും സഹോദരനും ചേർന്ന് നവവികിട്ട എട്ടിന്റെ പണികൊടുത്ത ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഹോദരൻ തന്നെയാ … Read more