മലയാളികളുടെ പ്രിയ നടി നവ്യയുടെ അനിയൻ പങ്കുവെച്ച് വീഡിയോ വൈറലാകുന്നു..

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. മലയാള സിനിമയിൽ തിളങ്ങി നിന്ന നവ്യ പിന്നീട് വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്നിരുന്നു. പിന്നീട് വികെ പ്രകാശസംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നവ്യ തുടർന്ന് ഇനിയും സിനിമകൾ ചെയ്യും എന്നും സ്റ്റേറ്റ് ഷോകൾ ഇനിയും നിറസാന്നിധ്യമാകും എന്നും അറിയിക്കുകയും ചെയ്തു. ഇപ്പോൾ സ്വന്തം മകനും സഹോദരനും ചേർന്ന് നവവികിട്ട എട്ടിന്റെ പണികൊടുത്ത ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

   

സഹോദരൻ തന്നെയാ അതാ ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് എത്തിയിരിക്കുന്നത് ഇതാണ് ആരാധകർ ഏറ്റെടുത്ത ശ്രദ്ധേയമായ വീഡിയോ ആയി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകുന്നത്. ചേച്ചി തപ്പി നോക്കിയിട്ട് സാധനം കിട്ടിയോ എന്ന് അടിക്കുറിപ്പ് കൂടിയാണ് സഹോദരൻ രാഹുൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രാഹുലും നദിയും നദിയുടെ മകൻ സായും കാവ്യാത്ര നടത്തുന്നു ഉറങ്ങിപ്പോകുന്നു ഈ ഉറങ്ങിപ്പോകുന്നത് രാഹുലും സായം ചേർന്ന് വീഡിയോ ഷൂട്ട് ചെയ്തിരിക്കുകയാണ് കണ്ണാടി വെച്ച് സൈലന്റ് ലുക്കിലാണ് ഉറങ്ങുന്നത് ഈ ഉറക്കമാണ് പകർത്തിരിക്കുന്നത്.

രണ്ടു വീഡിയോ ആണ് രാഹുൽ പങ്ക് വെച്ചിരിക്കുന്നത് രണ്ടിനും നദിയാ ഉറങ്ങുന്നത് കാണാം ആദ്യത്തെ വീഡിയോയും അവസാനം എഴുന്നേൽക്കുമ്പോൾ സായി അയ്യേ എന്ന് പറഞ്ഞ് കളിയാക്കുന്നതും കാണാം. സായും രാഹുലും ചേരുന്ന നവ്യയെ തമാശ രൂപേനെ കളിയാക്കുന്നതാണ് ഈ വീഡിയോ. രണ്ടാമത്തെ വീഡിയോയിലും നവ്യ ഒന്നുമറിയാതെ ഉറങ്ങുകയാണ് അപ്പോഴാണ്.

രാഹുൽ വീണ്ടും വീഡിയോ എടുക്കുന്നത് രാഹുലിന്റെ വാക്കുകൾ ഇങ്ങനെ. നിങ്ങൾ വിചാരിക്കുന്നുണ്ടാകും ചേച്ചി ചിരിക്കുകയാണെന്ന് എന്നാൽ അല്ല ഉറങ്ങുകയാണ് ഈ പറയുന്ന സമയത്തല്ല മതിയാ ഉറങ്ങുകയാണ് വീട് എന്ന് രാഹുൽ നവ്യ തട്ടി പറയുമ്പോൾ നവ്യ എഴുന്നേൽക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.