അച്ഛനെ കൂലിപ്പണി ആയതുകൊണ്ട് മകനെ എന്നാൽ ഒടുവിൽ സംഭവിച്ചത്..
പഠനം കഴിഞ്ഞ് ജോലിയൊന്നും ഇല്ലാതെ ഇരിക്കുമ്പോൾ ആണ് അടുത്തുള്ള സുഹൃത്ത് വന്ന് പറഞ്ഞു കുറച്ചുദിവസം പണിക്ക് പോരുന്നോ എന്ന്.വെറുതെയിരുന്ന് കയ്യിൽ കുറച്ച് കാശ് കിട്ടുമല്ലോ എന്നവൻ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് എനിക്ക് തോന്നി കാരണം കയ്യിൽ കാശില്ല ഒരു വിലയില്ലാത്ത കാലമാണ്.അപ്പോൾ അതുകൊണ്ട് ഞാൻ വരാമെന്ന് അവനോട് പറഞ്ഞു എന്തിനും ഏതിനും കാശ് വേണം കൂട്ടുകാരുടെ ഒപ്പം പുറത്തു പോകാനും നല്ല ഭക്ഷണം കഴിക്കാനും കൈയിൽ കാശ് വേണം. വീട്ടിലേക്കുള്ള വരവ് ചിലവ് അച്ചുവിന്റെ അധ്വാനം കൊണ്ടായിരുന്നു … Read more