പേരക്കുട്ടികളായ ട്രിപ്പിൽക്സിന്റെ ബർത്ത് ഡേ ആഘോഷമാക്കി ലക്ഷ്മി നായർ..

കുക്കറി പരിപാടികളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഷെപ്പും അവതാരികയും ആണ് ലക്ഷ്മി നായർ. കൈരളി ചാനൽ ഇനി പരിപാടിയിലൂടെയും മലയാളികളുടെയും മനസ്സിൽ കയറി ലക്ഷ്മി നായർ പിന്നീട് യൂട്യൂബ് ചാനൽ തുടങ്ങുകയും അതിലൂടെ നിരവധി പേർ ആരാധകരായി മാറുകയും ചെയ്തു. യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം ലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. കുടുംബം യാത്ര ഭക്ഷണം പാചകം തുടങ്ങി നിരവധി കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി പറയാറുണ്ട്.

മകൾ പാർവതിക്ക് ഒറ്റപ്രസവത്തിൽ മൂന്ന് കുട്ടികൾ ജനിച്ചതിനെക്കുറിച്ചും അതിനുശേഷം ഉള്ള വിശേഷങ്ങളും എല്ലാം അവർ പങ്കുവെച്ചിരുന്നു. യുവാൻ ബിഹാൻ ലയ എന്നാണ് ഈ മക്കളുടെ പേര്.ആറിഷ് ഇവരുടെ മൂത്ത സഹോദരനാണ് ട്രിപ്ലസിന്റെ ആദ്യ പിറന്നാൾ ആഘോഷത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.

നമ്മുടെ ട്രിപ്പ്‌സിനെ കുറിച്ച് അറിഞ്ഞാലോ എന്ന ക്യാപ്ഷൻ ഓടിയാണ് ലക്ഷ്മി വീഡിയോ യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. മകളുടെ ഭർത്താവായ അഷ്പനും ലക്ഷ്മി നായരും ചേർന്നാണ് മക്കളുടെ ബർത്ത് ഡേ ആഘോഷമാക്കിയത്. ജംഗിൾ തീമിലുള്ള കേക്ക് ഉണ്ടാക്കിയതും ലക്ഷ്മി ആണെങ്കിലും ഡെക്കറേഷൻ എല്ലാം ചെയ്തത്അശ്വിൻ ആയിരുന്നു. അലങ്കാരവും കേൾക്കും എല്ലാം ലക്ഷ്മി തന്നെ കാണിച്ചു തരുന്നുണ്ട്.

കേക്കിനെ കുറിച്ച് ലക്ഷ്മി പറയുന്ന വാക്കുകൾ ഇങ്ങനെ. എങ്ങനെയാണ് കേക്ക് വേണ്ടെന്ന് പാർവതിയോട് ചോദിച്ചിരുന്നു അവളുടെ മനസ്സിൽ ഉള്ളത് പോലെ എന്നോട് പറഞ്ഞിരുന്നു അതുപോലെ വന്നു ഇതൊന്ന് ചോദിച്ചപ്പോൾ അമ്മ ഞാൻ മനസ്സിൽ കണ്ട് അതുപോലെ വന്നു എന്നായിരുന്നു മറുപടി. അച്ഛനും ആയുഷ ഹാപ്പിയാണ് കുഞ്ഞുങ്ങൾക്ക് പിന്നെ ഒന്നും പറയാനില്ലല്ലോ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.