രണ്ടാം വിവാഹത്തിന് ഒരുങ്ങി മഹാലക്ഷ്മി, വിവാഹം ആഘോഷമാക്കി സോഷ്യൽ മീഡിയ..

ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു പ്രണയ വിവാഹ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. പ്രശസ്ത നടിയും അവതാരികയുമായ മഹാലക്ഷ്മിയുടെ വിവാഹവാർത്തയാണ് തിരുപ്പതി ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകുന്നു. തമിഴ് നിർമാതാവ് രവീന്ദ്രശേഖരനെയാണ് മഹാലക്ഷ്മി വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടെ ഇത് ഒരു പ്രണയ വിവാഹമായിരുന്നു ഇതാണ് ഇപ്പോൾ പുറത്തുവരുന്ന ഒരു സന്തോഷം നിറഞ്ഞ വാർത്ത.

ഇതോടൊപ്പം തന്നെ നിരവധി ആരാധകരാണ് ഇവർക്ക് ആശംസകൾ അറിയിച്ച എത്തിയത്. ജിമിക്കി കമ്മലും ഞെട്ടിച്ചട്ടിയും ആയി ഒരുങ്ങി എത്തിയപ്പോൾ തന്നെ ഒരു രാജകുമാരിയെ പോലെ ഉണ്ടായിരുന്നു കാണാൻ എന്നാണ് മഹാലക്ഷ്മി കുറിച്ച് എല്ലാവരും ഇതിനോടകം തന്നെ പറഞ്ഞിരിക്കുന്നത്. മഹാലക്ഷ്മി ശരിക്കും മഹാലക്ഷ്മി എന്നാണ് പല മാധ്യമങ്ങളും ഇതിനോടകം തന്നെ അച്ചടിച്ചു വന്നതും. രണ്ടാം വിവാഹത്തിന് ഒരുങ്ങിയതാണ് മഹാലക്ഷ്മി എന്നും ശരിക്കും മഹാലക്ഷ്മി ആയതുപോലെ സന്തോഷത്തോടെ ഇരിക്കുന്നു എന്നും ആരാധകർ പറയുന്നു.

വലിയ ആർഭാടകരമായ ഒരു ചടങ്ങ് തന്നെയായിരുന്നു അത്. അതീവ സുന്ദരിയായുള്ള മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കൊണ്ടിരിക്കുന്നത്. രവീന്ദ്രൻ നിർമ്മിക്കുന്ന വെടിയും വരെ കാത്തിർ എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത് രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്.

തിരുപ്പതിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. അനില്‍ എന്ന വ്യക്തിയാണ് മഹാലക്ഷ്മി ആദ്യമേ വിവാഹം കഴിച്ചത് എന്നാൽ ഈ ബന്ധം വൈകാതെ വേർതിരിക്കുകയായിരുന്നു 31 വയസ്സുകാരിയാണ് മഹാലക്ഷ്മി. ടെലിവിഷൻ സീരിയലുകളിലൂടെയാണ് മഹാലക്ഷ്മി ആരാധകരെ സ്വന്തമാക്കിയിട്ടുള്ളത്. രേവതി കണ്ടേൻ ഗ്ലാസ് അവാനി റാണി ചെല്ലമ്മേ ഓഫീസ് തിരുമാങ്കല്യം കേളടി കണ്ണീ തുടങ്ങിയതാണ് താരമാപ്പ് അഭിനയിച്ച സീരിയലുകൾ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.