അഴകും ആരോഗ്യമുള്ള മുടി ലഭിക്കുന്നതിന്…
പഴയ തലമുറക്കാർ ആണെങ്കിലും അതുപോലെ തന്നെ പുതുതലമുറക്കാർ ആണെങ്കിലും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് നല്ല മുടി എന്നത് മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനായി ഇന്ന് ഒത്തിരി ആളുകൾ പലതരത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവരാണ് ഇതിൽ വിപണിയിൽ ലഭ്യമാക്കുന്ന കേശ സംരക്ഷണ ഉൽപ്പന്നങ്ങളും അതുപോലെ ബ്യൂട്ടിപാർലറുകളിൽ പോയി ഒത്തിരി വിലകൂടിയ ട്രീറ്റ്മെന്റുകളും മുടിയിൽ ചെയ്യുന്നവരും ഒട്ടും കുറവല്ല എന്നാൽ ഇത്തരത്തിൽ വിപണിയിൽ ലഭ്യമാകുന്നത് ചെയ്യുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല. എന്നതാണ് വാസ്തവം മുടികൊഴിച്ചിൽ തടഞ്ഞു മുടിയുടെ ആരോഗ്യം … Read more