മക്കളുടെ ഈ അവസ്ഥ കണ്ട് താര കല്യാണം പോലും കണ്ണീര് അടക്കാൻ സാധിച്ചില്ല..

മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ വ്യക്തിയാണ് സൗഭാഗ്യം താരാ കല്യാണം ഇപ്പോൾ അവരുടെ കൂടെ സുധാമോളും കൂടി കൂടിയിട്ടുണ്ട് ഇവർ മൂന്നുപേരുടെ വിശേഷമറിയാനാണോ മലയാളി ആരാധകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടം. സൗഭാഗ്യയുടെ യൂട്യൂബിലും താരാ കല്യാണിന്റെ യൂട്യൂബിലും ഇവരെ കുറിച്ചുള്ള വിശേഷങ്ങളാണ് ആരാധകർ ചോദിക്കാറുള്ളത്. ഇപ്പോൾ പാറ കല്യാണത്തിന് തൈറോയ്ഡിന്റെ ഒരു സർജറി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയാണ് ഇതിന്റെ കാര്യങ്ങളൊക്കെ തന്നെയും താരം സൗഭാഗ്യം താരകല്യാണം ഒത്തൊരുമിച്ച് എത്തി പറഞ്ഞതും.

   

ഇപ്പോൾ സൗഭാഗ്യ അമ്മയെ നോക്കി താനെ ഉറങ്ങിപ്പോയ ഒരു ചിത്രമാണ് താരം പങ്കുചേരിക്കുന്നത്. എന്നാൽ ചിത്രത്തിൽ ഒരു വിഷമം കൂടി തരാൻ പറയുന്നു നിങ്ങൾക്ക് ശരിക്കും ഉറങ്ങാൻ വേണ്ടി ഒരു കട്ടിൽ പോലും എനിക്ക് തരാൻ സാധിച്ചില്ലല്ലോ എന്റെ രണ്ടു കുട്ടികൾക്കും എന്നാണ് ഇപ്പോൾ താര കല്യാൺ കുറിച്ചിരിക്കുന്നത്. ഈ അമ്മയുടെ നൊമ്പരപ്പെടുത്തുന്ന സ്നേഹം തുളുമ്പുന്ന വാക്കുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

എല്ലാവരും ഇപ്പോൾ താരത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് എത്തിയിരിക്കുകയാണ്. എനിക്ക് ഒരുപാട് നന്ദിയുണ്ട് നിങ്ങളോട് സുധാ പുരോടും എന്റെ ബണ്ടിലൊക്കെ ജോയ് ആണ് നിങ്ങൾ എന്റെ സന്തോഷമാണ് നിങ്ങൾ രണ്ടുപേരും. നിങ്ങളുടെ രണ്ടുപേരും എന്റെ കൂടെ നിന്ന് എന്നെ പൊന്നുപോലെ നോക്കിയതിൽ ഞാൻ എങ്ങനെ നന്ദി പറയണം.

എനിക്ക് ശരിക്കും പറഞ്ഞാൽ നിങ്ങൾക്ക് കിടക്കാൻ ഒരു നല്ല കിടക്ക പോലും തരാൻ സാധിച്ചില്ലല്ലോ. നിങ്ങൾ എവിടെയൊക്കെ അഡ്ജസ്റ്റ് ചെയ്ത് എന്നെ നോക്കി എന്റെ കൂടെ കിടന്നില്ലേ. അതിന് ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നാണ് സുധാവും സൗഭാഗ്യം ഒരുമിച്ചു കിടന്നുറങ്ങുന്ന ചിത്രം എടുത്തുകൊണ്ട് പോസ്റ്റ് ചെയ്തുകൊണ്ട്പറഞ്ഞത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.