അമ്മയുടെ സന്തോഷത്തിനുവേണ്ടി ഈ മകൾ എന്തും ചെയ്യും, സൗഭാഗ്യയുടെ വീഡിയോ വൈറൽ.. | Thara Kalyan Daughter
താര കല്യാൺ സർജറിക്കായി പോയപ്പോൾ നിരവധി ആരാധകരാണ് പ്രാർത്ഥനയോടെ നിന്നത് താരാ കല്യാൺ പോലും പറഞ്ഞത് അങ്ങനെയായിരുന്നു. എനിക്കറിയാൻ പാടില്ലാത്ത എത്രയോ പേരാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കാനുള്ളത് അതൊക്കെ ഗുരുവായൂരപ്പൻ കാണുന്നുണ്ട് എന്നാൽ സർജറിക്ക് ശേഷം കുഴപ്പമില്ല എന്നും സംസാരിക്കാൻ കഴിയില്ലെന്നും ആണെന്നുള്ളതാണ് സൗഭാഗ്യ പറഞ്ഞത്. എന്നാൽ സർജറിക്ക് പോകുന്നതിനു മുൻപുള്ള താരയുടെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് സൗഭാഗ്യം. വിവാഹദിനത്തിൽ താൻ വധുവായി ഒരുങ്ങിയത് പോലെ മകൾ സൗഭാഗ്യ ഒരുക്കിയിരിക്കുകയാണ്. നടത്താര കല്യാണം കാണാനുള്ള ആഗ്രഹം കൊണ്ടാണ് … Read more