ഓരോ പ്രവാസിയുടെയും ജീവിതം ഓരോ ഓർമ്മപ്പെടുത്തലുകളാണ്. | Life Of Gulf People
ബഷീർ ഗൾഫിൽ നിന്നും കിട്ടിയ രാത്രി ഫസീല ബഷീറിന് ഇത് ആദ്യരാത്രി പോലെ.നീണ്ട രണ്ടു വർഷത്തിനു ശേഷമുള്ള പുനർ സമാഗമം ഇതുവരെ ഉണ്ടായിരുന്നത് വെറും മൊബൈൽദാമ്പത്യം മധുരമൊഴികളിൽ തീർത്ത മതനേരാവുകൾ സമയം 10 മണിയായി ചുവരിൽ കൊഴിഞ്ഞുവീഴുന്ന നിമിഷങ്ങളും യുഗങ്ങളുടെ നഷ്ടം പോലെ. എന്താണ് ഇവൾ വരാത്തത് എത്ര സമയമായി രണ്ടു കൊല്ലത്തിൽ രണ്ടുമാസം മാത്രം പോകുന്ന ദാമ്പത്യ രാവുകൾ ജനിക്കുന്നവന് മരുഭൂമിക്ക് പണയം വയ്ക്കുമ്പോൾ എല്ലാം ഉത്തരവാദിത്വങ്ങൾ ഭംഗിയായി. നിറവേറ്റുന്നുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു നിരാലംബരായ പെങ്ങന്മാരും … Read more