ഇങ്ങനെയുള്ള മക്കൾ നമ്മുടെ നാടിനെ നല്ല മാതൃകയാണ്..
എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനും ഉപഹാരം നൽകാൻ സംഘടിപ്പിച്ച വേദി ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവും വ്യവസായമായ ഒരാളാണ് ചീഫ് ഗസ്റ്റ്. പിന്നെ സമൂഹത്തിലെ ഉന്നതിനും രാഷ്ട്രീയക്കാരും മറ്റു പ്രമുഖരെയും കൊണ്ട് നിറഞ്ഞിരിക്കുന്ന സ്റ്റേജ്പ്രൗഢോജ്വലമായ സദസ്സ്. ഈ അനുമോദരച്ചടങ്ങി പ്രത്യേകത അവസാന റാങ്കുകാരനെ ആദ്യം വിളിക്കുകയും അതുപോലെതന്നെ ഫസ്റ്റ് റാങ്ക് അവസാനവുമായ സമ്മാനം കൊടുക്കുന്നത്. മികച്ച വിജയം നേടിയ പത്തു കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ … Read more