ഈ അമ്മയുടെ മരുമകൾ ചെയ്തത് കണ്ടോ..

എത്ര തവണ പറഞ്ഞിട്ടുണ്ട് അമ്മേ എന്റെയും അഭിയുടെയും ഫ്രണ്ട്സ് വരുമ്പോൾ റൂമിൽ നിന്നും പുറത്തിറങ്ങരുതെന്ന്. മോളെ അത് അമ്മച്ചിയുടെ മരുന്ന് എടുക്കാൻ അമ്മയുടെ വാക്കുകൾ മുറിഞ്ഞു അമ്മച്ചിയുടെ മരുന്ന് കൃത്യ സമയത്ത് തന്നെ നിങ്ങൾക്ക് മരുന്ന് കൊടുക്കണം അല്ലേ ഇത് നിങ്ങൾ കരുതിക്കൂട്ടി ചെയ്യുന്നത് അല്ലേ തള്ള്. ഞങ്ങളെ അപമാനിക്കാൻ മരുമകളുടെ ശകാരത്തിനൊടുവിൽ അമ്മ മുറിയിലേക്ക് നടന്നു. ചുവരിൽ തൂക്കിയിരിക്കുന്ന ആ ചിത്രത്തിൽ നോക്കി ഒരു നീണ്ട നെടുവീർപ്പിട്ട് സംസാരിച്ചു തുടങ്ങി.

   

കേട്ടു ഇച്ചായാ മൂലിക്കുട്ടിക്ക് ഞാനിപ്പോൾ ഒരു ബാധ്യതയാണ് മരണക്കിടയിലും എന്നോട് ഒരു കാര്യമേ പറഞ്ഞുള്ളൂ അഭിമാനം കഷ്ടപ്പെടുത്താതെ നല്ല രീതിയിൽ വളർത്തണമെന്ന്. അത് ഞാൻ ഒരു കുറവും വരുത്താതെ നിറവേറ്റിയിട്ടുണ്ട് അവനെ നന്നായി പഠിച്ചു നല്ലൊരു ജോലിയുണ്ട്. കൂടെ ജോലി ചെയ്യുന്ന പെണ്ണിനെ തന്നെ കെട്ടണം എന്ന് പറഞ്ഞു ആ കല്യാണം ഒരു കുറവ് വരുത്താൻ നടത്തി കൊടുത്തു.

പിന്നെ മൂലിക്കുട്ടിയെ പറഞ്ഞിട്ട് കാര്യമില്ല അവളുവിലെ വീട്ടിലൊക്കെ ജനിച്ചു വളർന്ന കുട്ടിയല്ലേ അതോണ്ടാവും എന്റെ സ്വഭാവം ഒന്നും അവർക്ക് പിടിക്കാത്തത്. അവൾ പറയണത് അമ്മച്ചി തീരെ വൃത്തിയില്ലെന്ന് അവർക്ക് അറിയില്ലല്ലോ നമ്മൾ ചെളിയിലും കിടന്നുണ്ടാക്കിയതാ ഈ കാണുന്ന വീടും പറമ്പും എല്ലാം എന്ന്. എനിക്കൊരു ആഗ്രഹമേ ഉള്ളൂ.

ആരെയും ബുദ്ധിമുട്ടിക്കാതെ സ്വസ്ഥമായി കണ്ണടയ്ക്കണം അപ്പോഴാണ് കൊച്ചുമോൻ മുറിയിലേക്ക് കയറി വന്നത്. അവൻ കാണാതെ പുറത്തേക്ക് കണ്ണുനീർ തുടച്ച് അമ്മച്ചി മറുപടി കൊടുത്തു. ഞാൻ നിന്റെ വല്യപ്പച്ചനോട് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. മമ്മിക്ക് എന്തെ വല്യമ്മച്ചി ഇഷ്ടമില്ലാത്ത എന്തിനെപ്പളും വെല്ലുവിളിച്ച് വഴക്ക് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.