താര കല്യാൺ സൗഭാഗ്യ യാത്രയാക്കി.. | Actress Tara Kalyan And Daughter

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് താരകല്യാണിത്.. നർത്തകീം അഭിനയത്രിയുമായ താരാ കല്യാൺ ടെലിവിഷൻ സീരിയലുകളിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. താര കല്യാൺ അമ്മ ശുഭലക്ഷ്മിയും മകൾ സൗഭാഗ്യ വെങ്കിടേശ മരുമകൻ അർജുനനും കൊച്ചുമകളും എല്ലാം ഇന്ന് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇവരുടെ യൂട്യൂബ് ചാനലിലൂടെയാണ് കുടുംബ വിശേഷങ്ങൾ എല്ലാം ആരാധകർ അറിയുന്നത്. അടുത്തിടെ താര കല്യാൺ ഒരു സർജറിക്ക് വിധേയായിരുന്നു തൊണ്ടയിൽ തൈറോയ്ഡ് ഗ്രന്ഥിക്കായിരുന്നു സർജറി നടത്തിയത്.

ശബ്ദത്തിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞാണ് താര എത്തിയിരുന്നു ക്യാൻസറിലേക്ക് പോകുന്നതിനു മുൻപ് തന്നെ സർജറി ചെയ്യാൻ ആയേ എന്നും ഡോക്ടർ വ്യക്തമാക്കി. ഇപ്പോൾ സർജറിക്ക് ശേഷം വിശ്രമത്തിലാണ് താര കല്യാൺ. 12 ദിവസമായി താൻ അമ്മയ്ക്കൊപ്പം ആയിരുന്നുവെന്നും തിരിച്ച് അർജന്റീന വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞായിരുന്നു സൗഭാഗ്യ എത്തിയത്. അമ്മയ്ക്ക് കരച്ചിൽ അർജുൻ ചേട്ടന് സന്തോഷം എന്നാണ് സൗഭാഗ്യ പറഞ്ഞത്.

പ്രത്യേകിച്ച് പ്ലാനുകൾ ഒന്നുമില്ലാതെ ചെയ്യുന്ന വീഡിയോയാണ് കുറച്ചുദിവസമായി ഞാൻ അമ്മയുടെ കൂടെയാണ് ബാധ്യത പാക്ക് ചെയ്ത് എന്റെ വീട്ടിലേക്ക് പോവുകയാണ്. അമ്മയോട് കൂടെ വരാനായി പറഞ്ഞിട്ടുണ്ട് പക്ഷേ അമ്മയ്ക്ക് ഇവിടെ നിൽക്കുവാനാണ് ഇഷ്ടം കാര്യങ്ങൾ എല്ലാം ഒറ്റയ്ക്ക് ചെയ്ത് ഇവിടെ നിന്നോളാം എന്നാണ് അമ്മ പറയുന്നത്. ഇന്നൊരു ഫൈനൽ തീരുമാനം എന്താണെന്ന് പറയാമെന്ന് അമ്മ പറഞ്ഞിരുന്നു.

അതെന്താണെന്ന് എനിക്കറിയില്ലെന്നും സൗഭാഗ്യ പറഞ്ഞു. അമ്മേ എല്ലാദിവസവും കണ്ടിട്ട് പോകുമ്പോൾ എന്തോ പോലെയാണ് കല്യാണം കഴിക്കുന്നതിനു മുൻപ് എങ്ങനെയായിരുന്നു അതുപോലെ തന്നെയായിരുന്നു ഇവിടത്തെ ജീവിതം. സുദർശന കൂടെ ഉണ്ടായിരുന്നു എന്നത് മാത്രമാണ് ഒരേയൊരു മാറ്റം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.