ചർമ്മത്തെ തിളക്കമുള്ളതാക്കി തീർക്കുന്നതിന് കിടിലൻ പ്രകൃതിദത്ത വഴി..
ഒരു ദിവസങ്ങൾ കടന്നു പോകുമ്പോഴും ചർമ്മസംരക്ഷണത്തിന് കാര്യത്തിൽ ഒത്തിരി വെല്ലുവിളികളാണ് നാം ദിവസവും നേരിട്ടുകൊണ്ടിരിക്കുന്നത് ഓരോ വർഷവും വേനൽ കനക്കുന്നതും ചൂടും പൊടിയും വിയർപ്പും എല്ലാം ചർമത്തെ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്നതിന് കാരണമായിത്തീരുന്നു. ചർമ്മത്തിനു ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കാനും ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതും ചർമ്മത്തിന് അല്പം ശ്രദ്ധ നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ്. ചർമ്മത്തിൽ നമ്മുടെ ജീവിതശൈലി മാറ്റങ്ങൾ പോഷകാഹാരക്കുറവ് ഉറക്കക്കുറവ് സ്ട്രെസ്സ്. എന്നിവയെല്ലാം നമ്മുടെ ചർമ്മത്തിൽ ഒത്തിരി പ്രശ്നങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് പോരാതെ … Read more