സൗന്ദര്യം സംരക്ഷിക്കുന്നതിനും വർദ്ധിപ്പിക്കാനും കിടിലൻ വഴി…

സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും കാത്തു സൂക്ഷിക്കുന്നതിനും ഇന്നു നിരവധി മാർഗ്ഗങ്ങൾ സംരക്ഷണം തേടുന്നവർ ആയിരിക്കും ഒട്ടുമിക്ക ആളുകളും. സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിന് അടുക്കളയിൽ തന്നെ ഒരു പ്രധാന ചേരുകയുണ്ട്.കട്ടൻ ചായ ഉപയോഗിച്ച് മുഖസൗന്ദര്യം എങ്ങനെ വർദ്ധിപ്പിക്കാം എന്ന് നോക്കാം. കട്ടൻ ചായ കുടിക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത് കട്ടൻചായ മിതമായ അളവിൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കട്ടൻചായയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം മഗ്നീഷ്യം സിംഗ് എല്ലാം ആരോഗ്യത്തിന് മാത്രമല്ല.

സൗന്ദര്യത്തിനും മികച്ചതാണ്. കട്ടൻ ചായ കുടിക്കുന്നതും മുഖത്ത് പുരട്ടുന്നതും എല്ലാം ഗുണം നൽകും കട്ടൻചായയുടെ സൗന്ദര്യ ഗുണങ്ങളെ കുറിച്ച് കൂടുതലായി അറിയാം. കട്ടൻ ചായ കുടിക്കുന്നത് മുഖത്ത് പുരട്ടുന്നതും മുഖത്തെ പാടുകൾ മാറ്റാൻ ഏറെ നല്ലതാണ്. അണുക്കളെ നീക്കം ചെയ്യുന്ന ഒന്നാണ് ഇതിലെ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും മുഖത്തെ പാടുകളും ചുളിവുകളും.

മാറ്റാൻ ആയിട്ട് ഏറെ നല്ലതാണ്. കട്ടൻചായയിലെ കാഫിൻ രക്തക്കുഴലുകൾ വികസിക്കുന്നതിന് കാരണമാകും. ഇതുവഴി കണ്ണിനടിയിൽ വീർപ്പുണ്ടാകുന്നത് തടയും ആകെ കണ്ണിനു മുകളിൽ വയ്ക്കുന്നതും ഗുണം ചെയ്യുന്ന ഒന്നാണ്. മുടിയിൽ കട്ടൻചായ പുരട്ടുന്നതും തേയിലവെള്ളം കൊണ്ട് കഴുകുന്നതും എല്ലാം മുടിക്ക് തിളക്കം നൽകാൻ ആയിട്ട് ഉപകരിക്കും. മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും കട്ടൻ ചായ വളരെയധികം നല്ലതാണ്.

തേയില വെള്ളം കൊണ്ട് മുടി കഴുകിയാൽ മാത്രം മതി. ശരീരത്തിലെ സെല്ലുലേറ്റ് എന്നറിയപ്പെടുന്ന കൊഴുപ്പ് നീക്കം ചെയ്യുന്നതിന് തേയില വെള്ളം വെള്ളത്തിലൊഴിച്ച് കുളിക്കുന്നത് നല്ലതാണ്. ചായ വെള്ളം കൊണ്ട് നമുക്ക് നിരവധി ആരോഗ്യഗുണങ്ങൾ കിട്ടുന്നതാണ്. ചായ വെള്ളം കൊണ്ട് നമുക്ക് സൗന്ദര്യം വർദ്ധിപ്പിക്കുവാൻ ആയിട്ട് ഇതുപോലുള്ള കാര്യങ്ങളെല്ലാം ചെയ്യാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.