കുടുംബ വിളക്കിലെ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന അമൃത നായർ വീണ്ടും തിരിച്ചെത്തുന്നു. | Actress Amritha Nair Come Back
മലയാളി സ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെട്ട നടിയാണ് അമൃത നായർ. കുടുംബവിളക്ക് സീരിയലിൽ നിന്ന് പിന്മാറിയിരുന്നുവെങ്കിലും അമൃതയുടെ ആരാധകർക്ക് ഒരു കുറവുമില്ല അമൃതയുടെ യൂട്യൂബ് ചാനലിൽ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഇപ്പോൾ കാണാൻ വരുന്നത്. അമൃതയോടുള്ള ഇഷ്ടം ഇപ്പോഴും ആരാധകർ അറിയിക്കാറുണ്ട് അമൃതയുടെ ഇൻസ്റ്റഗ്രാമിൽ എപ്പോഴും കൂടാറുണ്ട്. വളരെ അപ്രതീക്ഷിതമായിട്ടാണ് അമൃത സീരിയലിൽ നിന്ന് പിന്മാറിയത് എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചത്. ഇപ്പോഴും അമൃതയെ കുടുംബവിളക്ക് ആരാധകർ മിസ്സ് ചെയ്യുന്നു. വേണ്ടെന്നാണ് ഭൂരിഭാഗം വീഡിയോകളുടെ താഴെ വരുന്ന കമന്റുകൾ. … Read more