കാൽപാദങ്ങളിലെ വളം കടി വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം.

സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു ചർമ്മപ്രശ്നം തന്നെയായിരിക്കും വളം കടി എന്നത് ഇതൊരു ഫംഗസ് അണുബാധ മൂലം ഉണ്ടാകുന്ന ഒന്നാണ്. കാലുകളിൽ പല വഴികളിലെ ഈർപ്പം നിലനിൽക്കുന്നതും മഴക്കാലങ്ങളിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നതിനും സാധ്യത കൂടുതലാണ് അതുപോലെ തന്നെ ചെളികളിൽ നടക്കുന്നതുംഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ രൂപപ്പെടുന്നതിനേ കാരണമുണ്ടാകുന്നു അണുബാധ ഉണ്ടായാൽ കാൽവിരലുകൾക്കിടയിൽ കുമിള ഉണ്ടാക്കുകയും അസഹ്യമായ ചൊറിച്ചിലും വേദനയും അനുഭവപ്പെടുകയും ചെയ്യുന്നതിനെ കാരണമാകുന്ന രോഗങ്ങൾ.

ഏറെ നാൾ നീണ്ടുനിൽക്കുന്നത് കാൽവെള്ളയിലേക്കും മൃഗങ്ങളിലേക്കും അണുബാധ ബാധിക്കുന്നതിനെ കാരണമാകുന്നു. കൂടുതൽ സമയം കാൽപാദം നല്ല നനവുള്ളതാകുന്നത് നനഞ്ഞത് പുതു പുളിമുരുകൻ നീന്തൽകുളത്തിന്റെ പരിസരം എന്നിവിടങ്ങളിൽ നഗ്നപാതരായി സഞ്ചരിക്കുന്നത് ഇങ്ങനെയുള്ള പ്രശ്നങ്ങളും മൂലമ കാലിൽ വളം രൂപപ്പെടുന്നതിന് കാരണമാകുന്നത് കാലുകളിൽ ഉണ്ടാകുന്നതിന് നമുക്ക് വീട്ടിൽ തന്നെ കുറച്ചു കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

കാൽപാദങ്ങൾ എല്ലാം നല്ല ദിവസം സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കേണ്ടത് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ വളരെ വേഗത്തിൽ തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കും. മാത്രമല്ല പാദങ്ങൾ പ്രത്യേകിച്ച് വിരലുകൾക്കിടയിൽ സ്ഥലം ജലാംശം ഇല്ലാതെ സൂക്ഷിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്നതായിരിക്കും. വായു സഞ്ചാരമില്ലാത്ത ഷൂസുകൾ ധരിക്കുന്നത് പരമാവധി ഒഴിവാക്കിക്കൊണ്ട് നല്ല ഷൂസുകൾ ധരിക്കുന്നതിനും വായു സഞ്ചാരമുണ്ടാകുന്നതിനും ഇത്തരം കാര്യങ്ങൾ വളരെയധികം സഹായകരമായിരിക്കും.

ഇത്തരം പ്രശ്നങ്ങൾക്കും ഇപ്പോഴും പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ വളരെ വേഗത്തിൽ നല്ല റിസൾട്ട് ലഭിക്കുന്നതിന് സഹായിക്കും തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.