കുടുംബ വിളക്കിലെ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന അമൃത നായർ വീണ്ടും തിരിച്ചെത്തുന്നു. | Actress Amritha Nair Come Back

മലയാളി സ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെട്ട നടിയാണ് അമൃത നായർ. കുടുംബവിളക്ക് സീരിയലിൽ നിന്ന് പിന്മാറിയിരുന്നുവെങ്കിലും അമൃതയുടെ ആരാധകർക്ക് ഒരു കുറവുമില്ല അമൃതയുടെ യൂട്യൂബ് ചാനലിൽ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഇപ്പോൾ കാണാൻ വരുന്നത്. അമൃതയോടുള്ള ഇഷ്ടം ഇപ്പോഴും ആരാധകർ അറിയിക്കാറുണ്ട് അമൃതയുടെ ഇൻസ്റ്റഗ്രാമിൽ എപ്പോഴും കൂടാറുണ്ട്. വളരെ അപ്രതീക്ഷിതമായിട്ടാണ് അമൃത സീരിയലിൽ നിന്ന് പിന്മാറിയത് എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചത്. ഇപ്പോഴും അമൃതയെ കുടുംബവിളക്ക് ആരാധകർ മിസ്സ് ചെയ്യുന്നു.

വേണ്ടെന്നാണ് ഭൂരിഭാഗം വീഡിയോകളുടെ താഴെ വരുന്ന കമന്റുകൾ. സൂര്യ ടിവിയിൽ ഒരു പരമ്പരയിൽ സെൻട്രൽ കഥാപാത്രമായി താനെത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ സന്തോഷപൂർവ്വം അമൃത പങ്കുവെച്ചിരിക്കുന്നത്. തന്റെ ജീവിതത്തിൽ ഒരു സന്തോഷവാർത്ത നടന്നിരിക്കുന്നു എന്ന് അമൃത തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുകയായിരുന്നു.

സൂര്യ ടിവിയിലേക്ക് താൻ മാറുന്നു എന്നും അതും ഒരു കേന്ദ്ര കഥാപാത്രമായി തന്നെ താനെത്തുന്നു എന്നും അമൃതം കുറച്ചതോടെ ആരാധകർക്ക് എല്ലാവർക്കും ഇഷ്ടവും സന്തോഷവുംഏറുകയാണ്.യൂട്യൂബ് ചാനലിലൂടെയാണ് അമൃത ഈ കാര്യം പറഞ്ഞിരിക്കുന്നത് തന്റെ ജീവിതത്തിലെ ഒരു സന്തോഷം നിമിഷം നടന്നത് നിങ്ങളോട് ഞാൻ അറിയിക്കുകയാണെന്നും ഇത്രയും നാളും എന്നെ സപ്പോർട്ട് ചെയ്തതുപോലെ ഇനിയും ഇങ്ങനെ തുടരണമെന്ന് അമൃത കുറിക്കുകയായിരുന്നു.

അമൃതയുടെ വാക്കുകൾ ഇങ്ങനെ ഇതെന്റെ ജീവിതത്തിലെ വലിയ സന്തോഷമാണ് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഞാൻ മിനിസ്ക്രീനിലേക്ക് തിരിച്ചു വരുന്നു അതിന്റെ സന്തോഷം തന്നെയാണ്. കുറുപ്പും മാരാരിക്കുളം സാർ സംവിധാനം ചെയ്യുന്ന കളിവീടുന്ന സീരിയലിലൂടെയാണ് ഞാൻ എന്റെ തിരിച്ചുവരവ് നടത്തുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.