മൂത്തമകൾ ഒളിച്ചോടി പോയപ്പോൾ ഇളയ മകളുടെ ജീവിതത്തിൽ സംഭവിച്ചത്.

സീതയെ കാണാനില്ല മുഹൂർത്ത സമയത്ത് എല്ലാവരെയും ഞെട്ടിച്ചത് അവളുടെ തിരോധാനമായിരുന്നു ഞാൻ എനിക്കിഷ്ടപ്പെട്ടവനോടൊപ്പം പോകുന്നു. അവൾ എഴുതിവെച്ച കുറിപ്പ് നോക്കി ശശീന്ദ്രൻ തലയിൽ കൈവെച്ച്യിരിക്കുമ്പോൾ ആളുകളുടെ മുറിമുറുപ്പ് അയാളുടെ കാതുകളിൽ ചുട്ടുപൊള്ളിച്ചു. എന്നാലും ആ മഹാപാപി ഞങ്ങളുടെ ചെയ്തല്ലോ എന്ന് നെഞ്ചത്തടിച്ചു പറയുമ്പോൾ ചെക്കൻ വീട്ടുകാർ എന്തുചെയ്യണമെന്ന് അറിയാതെ പരസ്പരം നോക്കി നിൽക്കുകയായിരുന്നു. എടോ ശശീന്ദ്ര അന്ന് ഞങ്ങൾ ചോദിച്ചതല്ലേ പെണ്ണിനെ മറ്റെന്തെങ്കിലും ബന്ധം ഉണ്ടോ എന്ന്.

   

അപ്പോൾ താൻ വളർത്തിയ മഹിമ പറഞ്ഞു. എന്നിട്ട് എന്താടോ അവള് കണ്ടോന്റെ കൂടെ പോയി ഇനി എന്റെ മോൻ ഉണ്ടായ നാണക്കേടിനും നഷ്ടത്തിനും ആരെയും സമാധാനം പറയും. ഉള്ളിലെ അമർഷം അയാളുടെ മുഖത്ത് നോക്കി ചോദിക്കുമ്പോൾ ശശീന്ദ്രനെ ഉത്തരമില്ലായിരുന്നു. എന്റെ ചേട്ടാ ഞാനല്ലല്ലോ അവളെ ചതിച്ചത്. ഇപ്പോൾ എനിക്കുമില്ലേ നാണക്കേട് നാട്ടിൽ നിലയും വിലയും ഉണ്ടായിരുന്നതാ.

അതും കളഞ്ഞു പൊളിച്ച് ആ ഒരു ഒരുമ്പട്ടവൾ. നശിച്ചുപോകും അവൾ അതും പറഞ്ഞാൽ മേനോന്റെ കൈ ചേർത്തുപിടിച്ചു ഞാനൊരു കാര്യം പറഞ്ഞാൽ അയാൾ മുഖവരയുടെ തുടങ്ങിയപ്പോൾ എല്ലാവരുടെയും മുഖം അയാളിൽ ആയിരുന്നു. നിങ്ങൾക്ക് എല്ലാവർക്കും സമ്മതമാണ് ഈ കല്യാണം നമുക്ക് നടത്താം ആ ഉരുൾപൊട്ടൽ മാത്രമല്ല എനിക്കൊരു മോളു കൂടിയുണ്ട് ശ്രദ്ധ.

നിങ്ങൾക്കും മോനും സമ്മതമാണെങ്കിൽ എന്റെ മോൾക്ക് സമ്മതമാകും. അച്ഛൻ പറയുന്നതിനപ്പുറം അവൾ ചെയ്യില്ല ഈ നാണക്കേടിൽ നിന്ന് കരകയറാൻ രണ്ടുപേർക്കും പറ്റുകയും ചെയ്യും. അയാൾ പ്രതീക്ഷയുടെ മകന്റെയും മറ്റു ബന്ധുക്കളുടെയും മുഖത്തേക്ക് നോക്കുമ്പോൾ അവരുടെ മുഖത്ത് ഉണ്ടായിരുന്നു പാതിസമ്മതം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.