കൺതടത്തിലെ കറുപ്പ് നിറത്തിന് ഇതാ കിടിലൻ ഒറ്റമൂലി…
സൗന്ദര്യ പ്രശ്നത്തിൽ അതായത് മുഖസമിതിയിൽ നിന്ന് വളരെയധികം കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും നമ്മുടെ കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുപ്പുനിറം എന്നത്.കൺതടത്തിലെ കറുപ്പ് പലരെയും ബാധിക്കുന്ന ഒരു സൗന്ദര്യ പ്രശ്നം തന്നെയാണെന്ന് പറയാം ചില രോഗങ്ങൾ. പോഷകാഹാരം കുറവ് ഉറക്കക്കുറവ് ചില രോഗങ്ങൾ ചർമ്മപ്രശ്നങ്ങൾ പാരമ്പര്യം എന്നിങ്ങനെ ഇതിനു പുറകിൽ കാരണങ്ങളും പലതുണ്ട്. കൺതടത്തിലെ കറുപ്പ് പരിഹരിക്കാൻ പറ്റിയ ചില വീട്ടുവൈദ്യങ്ങളെ കുറിച്ച് അറിയാം. ഓയിൽ കൊണ്ട് കൺതടം മസാജ് ചെയ്യുക. ഇത് കൺതടത്തിലെ കറുപ്പ് … Read more