ദുൽഖറിന്റെ ഭാര്യ കല്യാണത്തിന് എത്തിയപ്പോൾ ഉള്ള ചിത്രങ്ങൾ വൈറലാകുന്നു… | Viral Pictures Of Amaal Dulquer
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകനായി സിനിമയിലേക്ക് എത്തിയെങ്കിലും പിന്നീട് തന്റെ കഠിനപ്രയത്നം കാരണം തന്റേതായ ഒരു സ്ഥാനം മലയാളത്തിൽ നേടിയെടുത്തു. ഇപ്പോൾ മലയാളികളുടെ മാത്രമല്ല തെന്നിന്ത്യയുടെ തന്നെ സൂപ്പർസ്റ്റാർ ഡി ക്യു ആയി മാറിക്കഴിഞ്ഞു. ദുൽഖർ ആർക്കിടെക്ട് ആയ അമാലിനെ വിവാഹം കഴിച്ചത് ആരാധകർ എല്ലാവരും ആഘോഷമാക്കിയതായിരുന്നു. ഇരുപത്തിയഞ്ചാം വയസ്സിലാണ് ദുൽഖർ അമാലിനെ വിവാഹം കഴിക്കുന്നത് അന്ന് അമാലിനെ പ്രായം 20 വയസ്സായിരുന്നു. ഇരുവരുടെയും വീട്ടുകാർ പരസ്പരം ആലോചിച്ച്. ഉറപ്പിച്ച ഒരു വെൽ … Read more