ഭർത്താവ് മരിച്ച വേലക്കാരി സ്ത്രീയോട് ഈ മുതലാളി ചെയ്തത് കണ്ടോ.
ചിന്നു നാളെ വൈകുന്നേരം വീട്ടിലേക്കൊന്നു വരുമോ ഞാൻ വരാം ഇപ്പോൾ വരാം വേണ്ട കുട്ടി നാളെ വന്നാൽ മതി മീനാക്ഷിയെയും കൂട്ടി. എന്തിനാണ് അവളെ വിളിക്കുന്നത് എന്ന് ഞാൻ പറഞ്ഞില്ല അതൊരു രഹസ്യമാണ് അവളെ ഇപ്പോൾ അറിയിച്ചത് ശരിയാകില്ല എല്ലാ സസ്പെൻസ് പോകും. പിറ്റേന്ന് ജോലിക്ക് വരേണ്ട എന്ന് ഞാൻ മീനാക്ഷിയോട് പറഞ്ഞു. പത്തുവർഷമായി മീനാക്ഷി എന്റെ വീട്ടിൽ ജോലി ചെയ്യുന്നു അവർക്ക് വേണ്ടതെല്ലാം ഞാൻ ചെയ്തു കൊടുക്കാറുണ്ട് പെട്ടെന്ന് നമുക്ക് സങ്കടമായി പറഞ്ഞു വിടുകയാണോ? ഇല്ല … Read more