ആഘോഷമാക്കി ആശാ ശരത്തിന്റെ മകളുടെ വിവാഹനിശ്ചയം. | Asha Sarath Daughter Engagement

ടെലിവിഷനിൽ നിന്നും ബിഗ് സ്ക്രീനിൽ എത്തി വിജയം കൈവരിച്ച നടിയാണ് ആശാ ശരത്ത്. നിഴലും നിലാവും എന്ന സീരിയലിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ ആശ ശരത്ത് കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് പ്രശസ്തയാകുന്നത്. വളരെ പെട്ടെന്ന് പ്രശസ്തി ആർജ്ജിച്ച നടി ഉടനെ ബിഗ് സ്ക്രീനിലും എത്തി. മുടിയിടയിലാണ് താരം മിനിസ്ക്രീം പ്രേക്ഷകർക്കും ബിഗ് പ്രേക്ഷകർക്കും എല്ലാം ഒരുപോലെ പ്രിയങ്കരി ആയത്. അടുത്തിടെ നടിയുടെ മൂത്തമകൾ ഉത്തരയും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ മകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട.

   

ഒരു വിശേഷ വാർത്തയുടെ ദൃശ്യങ്ങളും ചിത്രങ്ങളും ആണ് പുറത്തുവന്നിരിക്കുന്നത് ഉത്തരയുടെ വിവാഹ നിശ്ചയം കൊച്ചിയിലെ ഹോട്ടലിൽ വച്ച് നടന്നിരിക്കുകയാണ് വൻ ആഘോഷമായി നടത്തിയ ചടങ്ങിന്റെ ഓരോ വിശേഷങ്ങളും പുറത്തുവരികയാണ് ഇപ്പോൾ. ഇംഗ്ലണ്ടിലെ ബാർബിക് ബിസിനസ് സ്കൂളിൽ നിന്നും ബിസിനസ് അനലിറ്റിക്സിൽ പഠനം പൂർത്തിയാക്കിയ ഉത്തര അമ്മയ്ക്കൊപ്പം നിർത്തരംഗത്തും.

സിനിമയിലും എല്ലാം സജീവമാണ്. ഗദ്ദ എന്ന ചിത്രത്തിൽ ആശ്വരത്തിനൊപ്പം മകൾ ഉത്തരയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അങ്ങനെ അമ്മയുടെ മേലായി നടക്കുന്ന ഉത്തര പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്ന് സന്തോഷ വാർത്തയാണ് കുടുംബം പങ്കിട്ടിരിക്കുന്നത്. പാട്ടും ഡാൻസും ബഹളവും എല്ലാമായി ആഘോഷമായി നടത്തിയ വിവാഹ നിശ്ചയം കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ്.

നടിയുടെ ആരാധകർ ഇപ്പോൾ. ഇത്രയും ഭംഗിയായി വിവാഹ നിശ്ചയം നടത്തിയെങ്കിൽ വിവാഹം എങ്ങനെയായിരിക്കും എന്നാണ് ആരാധകരുടെ ചോദ്യം. അതേസമയം ആശ്വസികത്തിന്റെ മരുമകനായി മാറുവാൻ ഭാഗ്യം ലഭിച്ച ആ ചെറുപ്പക്കാരൻ ആരാണെന്ന് കണ്ടെങ്കിലും പേരും മറ്റു വിവരങ്ങളും ഒന്നും ലഭ്യമായിട്ടില്ല. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.