ചർമ്മത്തിലെ കരിവാളിപ്പും കറുത്ത പാടുകളും മാറി ചർമം തിളങ്ങാൻ..
സൗന്ദര്യസംരക്ഷണത്തിന് ഇന്ന് ഒത്തിരി അധികം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ചർമ്മം ഉണ്ടാകുന്ന കരിവാളിപ്പ് കരിമംഗലം സൂര്യപ്രകാശം ഏറ്റുണ്ടാകുന്ന കറുത്ത കളർ എന്നിവ ഇല്ലാതാക്കി ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ജർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും. ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളും പരിഹരിച്ച് ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ.കറ്റാർവാഴ നമ്മുടെ … Read more