നിത്യജീവിതത്തിൽ കറികൾക്ക് മാത്രമല്ല ഉള്ളി, ഉള്ളിയുടെ മറ്റ് ഉപയോഗങ്ങൾ.. | Benefits of Onion

നിത്യജീവിതത്തിൽ വളരെയധികമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ഉള്ളി. പുള്ളിയുടെ ആരോഗ്യ സൗന്ദര്യ ഗുണങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാലും പലപ്പോഴും മറ്റു ചില ഉപയോഗങ്ങൾ കൂടിയുണ്ട്. ഇത്തരം ഉപയോഗങ്ങളെ കുറിച്ച് പലർക്കും അറിയില്ല എന്നതാണ് സത്യം. ആരോഗ്യ ഗുണത്തേക്കാൾ ഉപരി നിരവധി ഗുണങ്ങളാണ് സവാളയ്ക്കുള്ളത്. സവാള ഉപയോഗിച്ച് എന്തൊക്കെ കാര്യങ്ങൾ നമുക്ക് ചെയ്യാം എന്നത് പലർക്കും അറിയില്ല ഇത്തരത്തിൽ സവാളയുടെ ചില നിങ്ങൾക്കറിയാത്ത ചില ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

   

പെയിന്റിന്റെ മണം പലർക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്നാൽ ഇതിന് പ്രതിരോധിക്കാൻ ഇനി ഉള്ള കഴിയും അതിനുശേഷം അല്പം സവാള മുറിച്ച് വയ്ക്കുക അത് പെയിന്റ് അസ്വസ്ഥത ഉണ്ടാക്കുന്ന മണത്തെ ഇല്ലാതാക്കുന്നത് ആയിട്ട് കാണാം. ലോക പത്രങ്ങൾ കുറച്ച് പഴകി പോയാൽ അല്പം നിറം കുറയും അതിനെ ഇല്ലാതാക്കാൻ ആയിട്ട് അല്പം സവാള മുറിച്ച്.

അതുകൊണ്ട് ഉരസിയാൽ മതി. ഇരുമ്പിന്റെ കറ കളയാൻ സഹായിക്കുന്ന ഒന്നാണ് ഉള്ളി, ഉള്ളിയുടെ നീര് കൊണ്ട് തുരുമ്പ് പിടിച്ച ഭാഗത്ത് തുടച്ചാൽ മതി. പലർക്കും പൊള്ളലേറ്റാൽ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല പൊള്ളിയ പാഠം മാറ്റാനും പൊള്ളലിൽ നിന്ന് രക്ഷ നേടാനും ഉള്ളി നമുക്ക് ഉപയോഗിക്കാം. പ്രാണികളെ ഓടിക്കാനും വളരെ ഫലപ്രദമാണ് ഇത്.

പ്രാണികളിൽ നിന്നും രക്ഷനേടാനും വീട്ടിലെ ചെറു പ്രാണികളെ ഇല്ലാതാക്കാനും ഉള്ളിനീര് സ്പ്രേ ചെയ്താൽ മതി. അരിമ്പാറ മാറ്റാൻ അല്പം ഉള്ളിനീര് ഉപയോഗിച്ച് അരിമ്പാറ ഉള്ള സ്ഥലത്ത് ഒന്ന് തടവിയാൽ മതി അല്ലാതെ ഒരു കഷണം സവാള ഉപയോഗിച്ച് അരിമ്പാറ ഇല്ലാതാക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.