മമ്മൂട്ടിയുടെ കൊച്ചുമകൾ മറിയത്തിന്റെ വിശേഷങ്ങൾ വൈറലാകുന്നു.. | Happy News Of Mariyam Gone Viral

മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താര കുടുംബമാണ് മമ്മൂക്കയുടെ കുടുംബം. മമ്മൂട്ടിയും ഭാര്യയും ദുൽഖറും അമാലുമൊക്കെയായി ഇവരുടെ കുടുംബം മലയാളി പ്രേക്ഷകർ സ്വീകരിച്ചിട്ട് ഒത്തിരി നാളുകളായി. ഇതിൽ ഇപ്പോൾ ഏറ്റവും ആളുകൾ ശ്രദ്ധിക്കുന്നതും ചോദിക്കാൻ ആഗ്രഹിക്കുന്നതും വിശേഷങ്ങളറിയാൻ ആഗ്രഹിക്കുന്നത് കുഞ്ഞുമറിയത്തിന്റെ വിശേഷങ്ങളാണ്. ദുൽഖറിന്റെ മകൾ മറിയത്തിന്റെ തന്നെ ഇപ്പോൾ മമ്മൂക്ക ചില സിനിമയുടെ പ്രമോഷന്റെ ഭാഗമായി വന്നപ്പോൾ അതിൽ മറിയത്തെക്കുറിച്ച് പറയുന്ന ചില വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കൊച്ചുമകളെ കുറിച്ച് മറിയത്തെക്കുറിച്ച് വാക്കുകൾ വൈറലാകുന്നു മമ്മൂട്ടിയും കൊച്ചുമകൾ മറിയവും തമ്മിൽ വലിയൊരു ആത്മബന്ധം ഉണ്ടെന്ന് മമ്മൂക്ക തന്നെ തുറന്നു പറയുന്നതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആദ്യമായാണ് മറിയത്തെക്കുറിച്ച് മമ്മൂക്ക എങ്ങനെ ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. മകനെ പിറന്നാൾ ആശംസകൾ നേരുകയോ.

അവനൊപ്പം ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയോ ചെയ്യാത്ത മമ്മൂട്ടി കൊച്ചുമകൾ മറിയത്തിന്റെ പിറന്നാളിനും മറക്കാതെ ആശംസകൾ പങ്കുവയ്ക്കുകയും അവളെ രാജകുമാരി ആണെന്ന് പറഞ്ഞ് ആരാധകരുടെ പറയുകയും ചെയ്തിരുന്നു. ഇപ്പോൾ അവർക്കൊപ്പം ഉള്ള പുതിയ ചിത്രം ഷെയർ ചെയ്യുകയും ഉണ്ട്. മമ്മൂട്ടി ഫാമിലിയിലെ ഒരു കൊച്ചു സെലിബ്രിറ്റി ആണ് മറിയം വളരെ വിരളമായി മാത്രമാണ്.

മറിയം ക്യാമറയ്ക്ക് മുൻപിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇടക്കൊക്കെ ദുൽഖറും ഏക മകളും ചിത്രങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തിരിച്ചു പഠിപ്പിച്ചു തുടങ്ങിയെന്ന് നമുക്ക് പറയുന്നു. ഇപ്പോൾ അവൾ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാൻ തുടങ്ങിയെന്നും പാട്ടും ഡാൻസും ഒക്കെയാണ് അവൾക്ക് ഇഷ്ടമുള്ള കാര്യമെന്നും ഞങ്ങളുടെ കൂടെ ദുബായിൽ അവളും ഉണ്ടായിരുന്നുവെന്നും ചിത്രങ്ങളിലൊക്കെ നിങ്ങൾ കാണാത്തതാണ് മമ്മൂക്ക പറയുന്നു.