ആരോഗ്യം ഇരട്ടിക്കാനും അസുഖങ്ങളെ പ്രതിരോധിക്കാനും കിടിലൻ വഴി..
ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യപ്രശ്നങ്ങൾ എന്നത് ദിനംപ്രതി വർദ്ധിച്ചു നിന്നുകൊണ്ടിരിക്കുകയാണ് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രതിവിധി കാണുന്നതിന് ഒത്തിരി ആളുകളെ വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ അതായത് മെഡിസിനുകളും മറ്റും ഉപയോഗിക്കുന്നവരാണ് കൂടുതലും എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ആന്തരിക അവയവങ്ങളിലും കേടുപാടുകൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നുണ്ട്. ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നമ്മുടെ പൂർവികർ ഇപ്പോഴും. പ്രകൃതിദത്ത മാർഗ്ഗങ്ങളെയാണ് ആശ്രയിച്ചിരുന്നത് മാത്രമല്ല അവരുടെ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണ രീതിയും മൂലം പല അസുഖങ്ങളെയും അവർക്ക് ചെറുത്തുനിൽക്കുന്നതിനെ സാധിച്ചിരുന്നു … Read more