കല്യാണ പ്രായം എത്തിയ ഈ ഓട്ടോക്കാരന്റെ ജീവിതത്തിൽ സംഭവിച്ചത്..

ഒരു ദിവസം ഞാനാ ഫോണ് തല്ലിപ്പൊട്ടിക്കും അപ്പോൾ നിങ്ങളുടെ രണ്ടുപേരുടെയും സൂക്കേട് തീരും. രാവിലെ മക്കാറാകാതെ ഫോൺ വെച്ചിട്ട് സൈനു ഫോണിലൂടെ അത്രയും പറഞ്ഞിട്ട് ഓട്ടോയുടെ സീറ്റിലേക്ക് അലസമായി മൊബൈൽ എറിഞ്ഞിട്ട് തിരിഞ്ഞു നോക്കി അവൻ ആരുടെ ഫൈസി രാവിലെ ദേഷ്യപ്പെടുന്ന നേര്യന്തത്തിൽ പ്രസാദവുമായി ചിരിച്ച മുഖത്തോടെ നടുന്ന നിർമ്മലയെ നോക്കി നിന്നു അവൻ.40 വയസ്സിനു മുകളിൽ പ്രായം കാണും ആൾക്ക് ചിരിച്ച മുഖത്തോടെ.

അല്ലാതെ കണ്ടിട്ടേയില്ല ആള് ഭർത്താവ് പ്രകാശേട്ടൻ വിദേശത്താണ്. ഏക മകൻ കോളേജിൽ പഠിക്കുന്നു. ഓട്ടോ എടുത്ത കാലം മുതൽ വെളുപ്പിന് നിർമ്മല ചേച്ചിയെ കൂട്ടി അമ്പലത്തിലേക്കുള്ള ഓട്ടം പതിവാണ് കാലത്ത് അവരുടെ കൈകൊണ്ടു വല്ലതും കിട്ടുന്നത് ഒരു ഐശ്വര്യവും ആണ്. എടാ ചെക്കാ നീ എന്ത് സ്വപ്നം കാണുവാണോടാ ഞാൻ ചോദിച്ചത് കേട്ടില്ലേ എന്റെ പൊന്നു ചേച്ചി ഇങ്ങോട്ട് പോയി നിങ്ങൾ കാരണം.

അവൻ ഓട്ടോ സ്റ്റാർട്ട് ആക്കി ഇന്നു കുറച്ച് കൂടുതൽ സമയം എടുത്തു അല്ലേ അവളുടെ പേരിൽ ഒരു പൂജ അവൾക്ക് എക്സാം ആണ് ക്ഷമാപണം പോലെ അവർ പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഉമ്മയും ഓളും കൂടി ഒരേ ബഹളം ആ ബ്രോക്കർ ഒപ്പിച്ച പണിയാണ്. പോലുള്ളത് ഞാൻ കൊടുത്തോളാം. അവൻ ആരോടും ഇല്ലാതെ പറഞ്ഞു കൊണ്ട്.

വണ്ടി മെല്ലെ മുന്നോട്ട് എടുത്തു കല്യാണ ആലോചന ആണല്ലേ നിനക്കൊന്നും പോയി കണ്ടു കൂടെ ഫൈസി. ഇപ്പൊ വിവാഹം കഴിക്കാനുള്ള പ്രായമൊക്കെ ആയില്ലേ ആ ഇനി ചേച്ചിയും തുടങ്ങിക്കോ ചേച്ചി എന്ത് അറിഞ്ഞിട്ടാണ് സൈനുവിന്റെ നിക്കാഹ് കഴിയാതെ അതൊന്നും ശരിയാവില്ല ചേച്ചി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.