ഈ യുവതി പ്രതീക്ഷയോടെ കാത്തിരുന്നത്.
ഇനിയും നീ പ്രതീക്ഷിക്കുന്നത് അമ്മയുടെ ചോദ്യം കേട്ടെങ്കിലും കേൾക്കാത്ത ഭാവത്തിൽ ചുണ്ടോട് അടുപ്പിച്ചു. അമ്മയ്ക്ക് നിന്റെ കഷ്ടപ്പാട് കാണാൻ വയ്യ എന്റെ അമ്മ രാവിലെ തന്നെ ഓരോന്ന് പറഞ്ഞ് ഉള്ള മൂട് കളയല്ലേ. ഞാൻ വല്ലതും കഴിച്ചിട്ട് പൊയ്ക്കോട്ടെ ഇവളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന മട്ടിൽ തല വെട്ടിച്ചുകൊണ്ട് മീനാക്ഷി അമ്മ മൃദുലയുടെ പാത്രത്തിലേക്ക് ഒരു ഇഡലി കൂടി വച്ചുകൊടുത്തു. വേണ്ടെന്ന് മതി ഇനിയും വൈകിയാൽ ബസ് മിസ്സാകും. അവൾ പറഞ്ഞിട്ട് വേഗത്തിൽ പുറത്ത് ഇളം തിന്നുന്നു. … Read more