അമ്മയ്ക്ക് അച്ഛനെ കൊല്ലേണ്ടി വന്ന സാഹചര്യം മകനറിഞ്ഞപ്പോൾ..

ജയിലിൽ നിന്ന് അമ്മയെ കണ്ടിട്ട് വരുമ്പോൾ എന്നിട്ടേയും പോലെ അഭിയുടെ മനസ്സിൽ ആ ഒരു ചോദ്യം അവശേഷിച്ചിരുന്നു. അമ്മ എന്തിനാണ് അച്ഛനെ കൊന്നത് ഞാനിവിടെ ജയിലിൽ എന്ന് കാണാൻ വന്നാലും അമ്മയ്ക്ക് മറുപടിയില്ല. വേണ്ട മോനെ നീ അത് അറിയേണ്ട വേറെ ഒന്നും എന്നോട് ചോദിക്കരുത്.ഞാൻ ഇത്രയും കഷ്ടപ്പെട്ട് അമ്മയ്ക്ക് പരോളെടുത്തപ്പോൾ അമ്മ എന്തിനാ വേണ്ടെന്ന് എഴുതിക്കൊടുത്തത്.അഭി, ഞാൻ പറഞ്ഞല്ലോ മോനോട് എന്നോട് ഒന്ന് ചോദിക്കരുത് എന്ന് മോന് സുഖമാണോ.

   

കുറച്ചുനേരത്തെ മൗനത്തിനുശേഷം അഭി പറഞ്ഞു എനിക്കെന്ത് വിശേഷം.ഈ ലോകത്ത് ആരും ഇല്ലാത്ത എത്രയോ പേരുണ്ട് അവർക്കൊക്കെ ആരുമില്ലെന്ന് പറയാം പക്ഷേ എനിക്കോ അമ്മയുണ്ടായിട്ടും എന്റെ അടുത്തില്ല.അച്ഛനെ കൊന്നത് എന്തിനാണെന്ന് ഇപ്പോൾ ഞാൻ ചോദിക്കില്ല പക്ഷേ ഒരിക്കൽ എനിക്ക് അറിഞ്ഞു നല്ലൊരു വക്കീലിനെ വെച്ചിരുന്നെങ്കിൽ അമ്മയുടെ ശിക്ഷ കുറച്ചു കിട്ടുമായിരുന്നു.എന്നിട്ടും അമ്മയുടെ വാർഷിക കാരണമാണ്.

15 വർഷം കിട്ടിയത് സുഖമായിട്ട് ജീവിച്ചാൽ മതി വേറൊന്നും കൂടിനമ്മുടെ അത്ര വലിയ വീടും സ്വത്തും ഉണ്ടായിട്ടും അമ്മ എന്തിനാണ് വലിയമ്മയുടെ കൂടെ എന്നെ നിർത്തിയത്. അച്ഛനെ അത്രയും സ്വത്തുക്കൾ ഉണ്ടായിട്ടും വലിയ അമ്മ എന്നെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത്. അതൊക്കെ എന്തിനാ അങ്ങനെ കുറെയധികം ചോദ്യങ്ങളുണ്ട് എനിക്ക് അമ്മയോട് ചോദിക്കാൻ.അതേസമയം കഴിഞ്ഞുപോലീസുകാരൻ.

പറഞ്ഞത് കേട്ട് നിറകണ്ണുകളുടെ അമ്മ അകത്തേക്ക് ഒന്നും മിണ്ടാതെ നിന്നു.ജയിലിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിക്ക് അച്ഛനും അമ്മയും താനും താമസിച്ചിരുന്ന വീടിനുമുന്നിൽ ബൈക്ക് നിർത്തി. കാടും പടലും പിടിച്ച് ആർക്കും വേണ്ടാതെ കിടക്കുന്ന ആ വീടും സ്ഥലവും കണ്ടിട്ട് അവനെ വിഷമം അല്ല തോന്നിയത് അവന് അറിയേണ്ടതായ നൂറുകൂട്ടം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.