ശരീരം മുഴുവൻ പളപള തിളങ്ങാൻ..
ഇന്നത്തെ തലമുറയിൽ പെട്ടവർ സൗന്ദര്യം സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ്. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിന് ആഗ്രഹിക്കാത്തവരായി ആദ്യം തന്നെ ഉണ്ടാകില്ല അതുപോലെ തന്നെ ഇരുണ്ട നിറമുള്ള വരും അതുപോലെ തന്നെ നിറം കുറഞ്ഞവർക്കും നിറം വർദ്ധിപ്പിക്കുക എന്നത് വളരെ വലിയൊരു ആഗ്രഹം തന്നെയായിരിക്കും ഇതിനുവേണ്ടി വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള വിലകൂടിയ കൃത്രിമ മാർഗങ്ങളും അതായത് വിലകൂടിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും അതുപോലെ തന്നെ പല ട്രീറ്റ്മെന്റ് ചെയ്യുന്നവരും വളരെയധികം ആണ്. ശരീര സൗന്ദര്യം അതായത് ശരീരത്തിലെ പാടുകളും ഗുരുക്കളും … Read more