പട്ടിണികൊണ്ട് വട്ടം തിരിഞ്ഞ ഈ കുടുംബത്തെ പിന്നീട് കണ്ടപ്പോൾ ഞെട്ടിപ്പോയി..
പഴയ പറ്റെ മുഴുവൻ തീർക്കാതെ പരിപ്പ് പോയിട്ട് ഉപ്പിന്റെ പൊടിപോലും പേടി മുഖത്തുനോക്കി ഉച്ചത്തിൽ ആണ് പറഞ്ഞത്. അഭിമാനം എന്ന വാക്കിന്റെ അർത്ഥം എന്തെന്ന് അറിയാത്ത എന്റെ ബാല്യം പോലും തലകുനിച്ച് അവിടെ നിന്നു പോയ നിമിഷമായിരുന്നു അത്. അച്ഛൻ വന്നിട്ട് എല്ലാം കൂടെ ഒരുമിച്ച് തരാമെന്ന് ഇടറിയ ശബ്ദത്താൽ ഞാൻ ഒരു വിധം പറഞ്ഞു ഒപ്പിച്ചു. നിന്റെ അച്ഛൻ വരുന്നത് ഞാൻ കുറെ കണ്ടിട്ടുള്ളതാണല്ലോ എന്നും പറഞ്ഞുള്ള പരിഹാസം. ശരിയായിരുന്നപ്പോൾ ആ മുഖത്ത് ആ ചിരി … Read more